സിപിഎം പ്രവര്‍ത്തകന്റെ വീടിന് നേര ബോംബേറ്

Published:December 14, 2016

Kannur Full Map FUll 9

 

 

കണ്ണൂര്‍: കൂത്തുപറമ്പ് ആയിത്തറയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ വീടിനുനേരെ ബോംബേറ്. വീടിന്റെ ജനല്‍ചില്ലുകളും ഭിത്തിയും തകര്‍ന്നു. സംഭവത്തിനു പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.