Sunday, September 23rd, 2018

സിറിയയില്‍ ബോംബാക്രണം ; പത്ത് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു

ഡമാസ്‌കസ് : സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ യൂണിവേഴ്‌സിറ്റി ക്യാന്റീനിലുണ്ടായ ബോംബാക്രമണത്തില്‍ പത്തോളം കുട്ടികള്‍ കൊല്ലപ്പെട്ടു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. സിറിയിന്‍ വിമതരാണ് ബോംബാക്രമണം നടത്തിയത്. യൂണിവേഴ്‌സിറ്റിയിലെ എഞ്ചിനീയറിംഗ് കോളേജ് ക്യാന്റീനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്. സിറിയന്‍ സൈന്യവും വിമതരും തമ്മില്‍ രൂക്ഷമായ ആഭ്യന്തര യുദ്ധം നടക്കുകയാണ്. വിമതര്‍ക്ക് നേരെ സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കഴിഞ്ഞ ദിവസം ആരോപിച്ചതിനു പിന്നാലെയാണ് യൂണിവേഴ്‌സിറ്റിയിലേക്ക് ബോംബാക്രമണമുണ്ടായത്.

Published On:Mar 29, 2013 | 5:56 am

ഡമാസ്‌കസ് : സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ യൂണിവേഴ്‌സിറ്റി ക്യാന്റീനിലുണ്ടായ ബോംബാക്രമണത്തില്‍ പത്തോളം കുട്ടികള്‍ കൊല്ലപ്പെട്ടു. മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. സിറിയിന്‍ വിമതരാണ് ബോംബാക്രമണം നടത്തിയത്. യൂണിവേഴ്‌സിറ്റിയിലെ എഞ്ചിനീയറിംഗ് കോളേജ് ക്യാന്റീനു നേര്‍ക്കാണ് ആക്രമണം ഉണ്ടായത്.
സിറിയന്‍ സൈന്യവും വിമതരും തമ്മില്‍ രൂക്ഷമായ ആഭ്യന്തര യുദ്ധം നടക്കുകയാണ്. വിമതര്‍ക്ക് നേരെ സിറിയന്‍ സൈന്യം രാസായുധം പ്രയോഗിച്ചുവെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കഴിഞ്ഞ ദിവസം ആരോപിച്ചതിനു പിന്നാലെയാണ് യൂണിവേഴ്‌സിറ്റിയിലേക്ക് ബോംബാക്രമണമുണ്ടായത്.

LIVE NEWS - ONLINE

  • 1
    2 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    3 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    5 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    7 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    9 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    9 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    21 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    22 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി