Sunday, November 19th, 2017

ബോളിവുഡ് നടന്‍ ദിലീപ്കുമാര്‍ ആശുപത്രിയില്‍

      മുംബൈ: ബോളിവുഡ് നടന്‍ ദിലീപ് കുമാറി(94)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാല്‍മുട്ടിനു വേദനയും നീരും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ മുബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1998ലെ ‘ഖില’ എന്ന ചിത്രത്തിലാണ് ദിലീപ് കുമാര്‍ അവസാനമായി അഭിനയിച്ചത്. 1994ല്‍ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരവും 1991 ല്‍ പദ്മഭൂഷണും 2015ല്‍ പദ്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

Published On:Dec 7, 2016 | 11:02 am

dileep-kumar-bollywood-actor-full

 

 

 
മുംബൈ: ബോളിവുഡ് നടന്‍ ദിലീപ് കുമാറി(94)നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാല്‍മുട്ടിനു വേദനയും നീരും അനുഭവപ്പെട്ടതിനെത്തുടര്‍ന്നാണ് ഇദ്ദേഹത്തെ മുബൈയിലെ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 1998ലെ ‘ഖില’ എന്ന ചിത്രത്തിലാണ് ദിലീപ് കുമാര്‍ അവസാനമായി അഭിനയിച്ചത്. 1994ല്‍ ദാദാസാഹേബ് ഫാല്‍ക്കെ പുരസ്‌കാരവും 1991 ല്‍ പദ്മഭൂഷണും 2015ല്‍ പദ്മവിഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്.

LIVE NEWS - ONLINE

  • 1
    22 hours ago

    17 വര്‍ഷത്തിന് ശേഷം ലോകസുന്ദരിപ്പട്ടം ഇന്ത്യക്കാരിക്ക്

  • 2
    23 hours ago

    കോഴിക്കോട് പോലീസിനെ ഭയന്നോടിയ യുവാവ് പുഴയില്‍ വീണു മരിച്ചു

  • 3
    24 hours ago

    മൂഡീസ് ഇന്ത്യയുടെ നിക്ഷേപ നിരക്ക് ഉയര്‍ത്തിയതില്‍ സന്തോഷം, എന്നാല്‍ തെറ്റായ ധാരണകള്‍ വെച്ചുപുലര്‍ത്തരുത്: മന്‍മോഹന്‍ സിങ്

  • 4
    1 day ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: അഞ്ച് ഭീകരരെ സൈന്യം വധിച്ചു

  • 5
    1 day ago

    സിപിഐയില്‍ ഭിന്നതയുണ്ടാക്കാന്‍ നോക്കേണ്ട: പന്ന്യന്‍ രവീന്ദ്രന്‍

  • 6
    1 day ago

    ലാവ്‌ലിന്‍ കേസില്‍ അപ്പീല്‍ നല്‍കാന്‍ വൈകുമെന്ന് സിബിഐ

  • 7
    1 day ago

    പോലീസ് ഉദ്യോഗസ്ഥര്‍ വിനയത്തോടെ പെരുമാറണമെന്ന് മുഖ്യമന്ത്രി

  • 8
    1 day ago

    സി.പി.എം നേതാക്കളുടെ വീടുകള്‍ക്ക് നേരെ അക്രമം

  • 9
    1 day ago

    കൊല്‍ക്കത്ത ടെസ്റ്റ്; ഇന്ത്യ 172 റണ്‍സിന് പുറത്ത്