Wednesday, July 24th, 2019

മധ്യവയസ്‌ക്ക വീട്ടിനുള്ളില്‍ മരിച്ചനിലയില്‍

ശാരീരിക അസ്വാസ്ഥ്യം കാരണം തളര്‍ന്ന് വീണ് മരണപ്പെട്ടതാകാമെന്നാണ് നിഗമനം.

Published On:Aug 31, 2018 | 11:59 am

കണ്ണൂര്‍: തനിച്ചു താമസിക്കുന്ന സ്ത്രീ വീടിനകത്ത് മരിച്ച നിലയില്‍. കോറോം മുക്കോത്തടം എല്‍ പി സ്‌കൂളിനടുത്ത് താമസിക്കുന്ന പരേതരായ ഡോ: കൊടക്കല്‍ പുതിയ വീട്ടില്‍ കുഞ്ഞിക്കണ്ണന്‍ നായരുടെയും നെരിച്ചത്തോട്ടില്‍ പാര്‍വ്വതി അമ്മയുടെയും മകള്‍ പി വി വത്സല (56) യെയാണ് വീടിനകത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്. വത്സലയെ പുറത്തെങ്ങും കാണാത്തതിനെ തുടര്‍ന്ന് അയല്‍വാസികള്‍ അന്വേഷണം നടത്തുന്നതിനിടെയാണ് വീടിന്റെ അടുക്കള ഭാഗത്ത് മരിച്ച നിലയില്‍ കാണപ്പെട്ടത്. ശാരീരിക അസ്വാസ്ഥ്യമുള്ള വത്സല തളര്‍ന്ന് വീണ് മരണപ്പെട്ടതാകാമെന്നാണ് നിഗമനം. ഡോ: രാധാകൃഷ്ണന്‍, രുഗ്മിണി, രാമകൃഷ്ണന്‍, പരേതയായ നളിനി എന്നിവര്‍ സഹോദരങ്ങളാണ്.

 

LIVE NEWS - ONLINE

  • 1
    2 hours ago

    തെരുവുനായ 6 വയസുകാരന്റെ തല കടിച്ചുപറിച്ചു

  • 2
    2 hours ago

    എലിയെ പേടിച്ച് ഇല്ലം ചുടരുത്: മുഖ്യമന്ത്രി

  • 3
    2 hours ago

    പോലീസ് നേരായ വഴിക്കല്ല: എല്‍ദോ എബ്രഹാം എം.എല്‍.എ

  • 4
    3 hours ago

    സ്‌കൂള്‍ ബസ് നിയന്ത്രണംവിട്ടു മറിഞ്ഞു കുട്ടികള്‍ക്കു പരിക്ക്

  • 5
    3 hours ago

    എല്ലാം വിലക്ക് വാങ്ങാന്‍ സാധിക്കില്ലെന്ന് ബി.ജെ.പി തിരിച്ചറിയും: പ്രിയങ്ക

  • 6
    3 hours ago

    സ്‌കൂളുകള്‍ക്ക് അവധിയെന്ന് വ്യാജ സന്ദേശം; കേസെടുക്കാന്‍ കലക്ടറുടെ നിര്‍ദേശം

  • 7
    4 hours ago

    ചെറുതല്ല എന്നാല്‍ വലുതും

  • 8
    4 hours ago

    കായിക ലോകം ഇനി ടോക്യോയിലേക്ക്

  • 9
    4 hours ago

    ആട്ടും തുപ്പും സഹിച്ച് സി.പി.ഐ എത്രകാലം മുന്നോട്ടു പോകും: ചെന്നിത്തല