തൃശൂര്‍ കോട്ടപ്പുറം പാലത്തിന് സമീപമാണ് സംഭവം.
തൃശൂര്‍ കോട്ടപ്പുറം പാലത്തിന് സമീപമാണ് സംഭവം.
കോട്ടപ്പുറം: തൃശൂരില്‍ റെയില്‍വെ ട്രാക്കില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ അയ്യന്തോള്‍ സ്വദേശി നവീന്‍ (23) ആണ് മരിച്ചത്. തൃശൂര്‍ കോട്ടപ്പുറം പാലത്തിന് സമീപമാണ് സംഭവം.