Sunday, September 23rd, 2018

14 നവജാത ശിശുക്കളുടെ മൃതദേഹം പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി

തെക്കന്‍ കൊല്‍ക്കത്തയിലെ വിജനമായ സ്ഥലത്തു നിന്ന് ശുചീകരണ പരിപാടിക്കിടെയാണ് ശിശുക്കളുടെ മൃതദേഹം കണ്ടെത്തിയത്

Published On:Sep 2, 2018 | 7:39 pm

കൊല്‍ക്കത്ത; പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയില്‍ നവജാത ശിശുക്കളുടെ മൃതദേഹം കണ്ടെത്തി. തെക്കന്‍ കൊല്‍ക്കത്തയിലെ വിജനമായ സ്ഥലത്തു നിന്ന് ശുചീകരണ പരിപാടിക്കിടെയാണ് 14 നവജാത ശിശുക്കളുടെ മൃതദേഹം കണ്ടെത്തിയത്.
ഹരിദേവ്പുര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ കുറ്റിക്കാടുകള്‍ വളര്‍ന്നു നില്‍ക്കുന്ന പ്രദേശത്ത് തൊഴിലാളികള്‍ വൃത്തിയാക്കുന്നതിനിടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്ന് കൊല്‍ക്കത്ത പോലീസ് വ്യക്തമാക്കി.

LIVE NEWS - ONLINE

  • 1
    4 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    6 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    8 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    10 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    11 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    12 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    24 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    1 day ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി