Thursday, July 18th, 2019

ബോട്ട് സര്‍വീസ് ആരംഭിക്കും

തിരൂര്‍: പുറത്തൂരിലും പൊന്നാനിയിലെയും ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ഒരാഴ്ചയ്ക്കുള്ളില്‍ ബോട്ട് സര്‍വീസ് ആരംഭിക്കും. നേരത്തെ ഇവിടെയുണ്ടായിരുന്ന ജങ്കാര്‍ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. സുരക്ഷാ പ്രശ്‌നങ്ങള്‍ പഠിച്ച് മൂന്ന് മാസത്തിനുള്ളില്‍ ജങ്കാര്‍ സര്‍വീസ് പുനരാരംഭിക്കാനും നടപടിയുണ്ടാകും. വിദ്യാര്‍ഥികളും കച്ചവടക്കാരും വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും ഉള്‍പ്പെടെ ദിവസവും നൂറുകണക്കിന് ആളുകളാണ് പൊന്നാനിയിലേക്കും തിരിച്ചും യാത്രഇതു വഴി യാത്ര ചെയ്തിരുന്നത്. എന്നാല്‍ ജലയാത്രാ മാര്‍ഗങ്ങള്‍ ഇല്ലാതായതോടെ കിലോമീറ്ററുകളോളം പല ബസുകളില്‍ കയറി സഞ്ചരിച്ചാണ് ആളുകള്‍ പുറത്തൂരിലും പൊന്നാനിയിലും എത്തിച്ചേരുന്നത്. ജങ്കാര്‍ … Continue reading "ബോട്ട് സര്‍വീസ് ആരംഭിക്കും"

Published On:Aug 17, 2013 | 4:44 pm

തിരൂര്‍: പുറത്തൂരിലും പൊന്നാനിയിലെയും ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ഒരാഴ്ചയ്ക്കുള്ളില്‍ ബോട്ട് സര്‍വീസ് ആരംഭിക്കും. നേരത്തെ ഇവിടെയുണ്ടായിരുന്ന ജങ്കാര്‍ സര്‍വീസ് നിര്‍ത്തിവെച്ചിരുന്നു. സുരക്ഷാ പ്രശ്‌നങ്ങള്‍ പഠിച്ച് മൂന്ന് മാസത്തിനുള്ളില്‍ ജങ്കാര്‍ സര്‍വീസ് പുനരാരംഭിക്കാനും നടപടിയുണ്ടാകും. വിദ്യാര്‍ഥികളും കച്ചവടക്കാരും വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും ഉള്‍പ്പെടെ ദിവസവും നൂറുകണക്കിന് ആളുകളാണ് പൊന്നാനിയിലേക്കും തിരിച്ചും യാത്രഇതു വഴി യാത്ര ചെയ്തിരുന്നത്. എന്നാല്‍ ജലയാത്രാ മാര്‍ഗങ്ങള്‍ ഇല്ലാതായതോടെ കിലോമീറ്ററുകളോളം പല ബസുകളില്‍ കയറി സഞ്ചരിച്ചാണ് ആളുകള്‍ പുറത്തൂരിലും പൊന്നാനിയിലും എത്തിച്ചേരുന്നത്. ജങ്കാര്‍ സര്‍വീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് പുറത്തൂരില്‍ നാട്ടുകാര്‍ പ്രതിഷേധ സമരങ്ങള്‍ നടത്തിയിരുന്നു.

LIVE NEWS - ONLINE

  • 1
    12 hours ago

    ദുബായില്‍നിന്നും കണ്ണൂരിലേക്ക് വിമാന സര്‍വ്വീസ് ഉടന്‍

  • 2
    13 hours ago

    കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്ട്ര കോടതി തടഞ്ഞു

  • 3
    16 hours ago

    രാജ് കുമാറിന്റെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കും

  • 4
    16 hours ago

    ഏഴുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന ബന്ധുവിന് മൂന്ന് ജീവപര്യന്തം

  • 5
    17 hours ago

    കുത്തിയത് ശിവരഞ്ജിത്തെന്ന് അഖിലിന്റെ മൊഴി

  • 6
    18 hours ago

    മുംബൈ ഭീകരാക്രമണകേസ്; മുഖ്യ പ്രതി ഹാഫിസ് സയിദ് അറസ്റ്റില്‍

  • 7
    19 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ

  • 8
    19 hours ago

    കര്‍ണാടക; ഇടപെടാനാവില്ല: സുപ്രീം കോടതി

  • 9
    20 hours ago

    കുമാരസ്വാമി രാജിവെക്കണം: യെദിയൂരപ്പ