Monday, November 19th, 2018

വള്ളം മറിഞ്ഞ് യുവാവ് മരിച്ചു

മീന്‍ പിടിക്കാന്‍ വള്ളത്തില്‍ പോകുന്നതിനിടെയായിരുന്നു സംഭവം.

Published On:Jul 19, 2018 | 9:33 am

തൃശൂര്‍: ഇരിങ്ങാലക്കുട പുല്ലൂര്‍ ആനുരുളി പാടത്ത് വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. പുല്ലൂര്‍ സ്വദേശി അനീഷ്(26) ആണ് മരിച്ചത്. മീന്‍ പിടിക്കാന്‍ വള്ളത്തില്‍ പോകുന്നതിനിടെയായിരുന്നു സംഭവം.

 

LIVE NEWS - ONLINE

  • 1
    8 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    9 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    11 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    15 hours ago

    ശബരിമല കത്തിക്കരുത്

  • 5
    15 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    15 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    15 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    17 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    17 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’