Wednesday, April 24th, 2019

പുതിയ ബിഎംഡബ്ല്യൂ z4 ഇന്ത്യയില്‍

എസ്‌ഡ്രൈവ് 20 ഐ എം സ്‌പോര്‍ട്, എം40ഐ എന്നീ രണ്ട് വേരിയെന്റുകളില്‍ 2 ഡോര്‍ റോഡ്‌സ്റ്റര്‍ ലഭിക്കും

Published On:Apr 11, 2019 | 9:13 am

2019 ബിഎംഡബ്ല്യൂ z4 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിചച്ചു. എസ്‌ഡ്രൈവ് 20 ഐ എം സ്‌പോര്‍ട്, എം40ഐ എന്നീ രണ്ട് വേരിയെന്റുകളില്‍ 2 ഡോര്‍ റോഡ്‌സ്റ്റര്‍ ലഭിക്കും. 64.90 ലക്ഷം, 78.90 ലക്ഷം രൂപയുമാണ് ഇന്ത്യന്‍ എക്‌സ് ഷോറൂ വില. 3.0 ലിറ്റര്‍, ഇന്‍ലൈന്‍ 6 സിലിണ്ടര്‍. ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് ബിഎംഡബ്യൂ ഇസഡ്4 എം 40 വേരിയന്റിന് കരുത്തേകുന്നത്. 340 bhp കരുത്തും 500 Nmtprqume ഉല്‍പാദിപ്പിക്കും.
2.0 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് എസ് ഡ്രൈവ് 20 ഐ എം സ്‌പോര്‍ട് വേരിയെന്റില്‍. 197 bhp കരുത്തും 320 Nmtorqume ഉല്‍പാദിപ്പിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് 2 എന്‍ജിനുകളിലും. 0-100 കിമീ/മണിക്കൂര്‍ വേഗം കൈവരിക്കാന്‍ എസ്‌ഡ്രൈവ് 20 ഐ എം സ്‌പോര്‍ട് വേരിയെന്റിന് 6.6 സെക്കന്‍ഡും. എം40 ഐ വേരിയന്റിന് 4.5 സെക്കഡുമാണ് വേണ്ടത്.

LIVE NEWS - ONLINE

  • 1
    1 hour ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    2 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    5 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    5 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    7 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    7 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    7 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    10 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    11 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം