Sunday, July 21st, 2019

മുഖംമാറ്റി ബി എം ഡബ്യൂ എം 5 പുറത്തിറങ്ങുന്നു

ചെറിയ മാറ്റങ്ങള്‍ വരുത്തി ബി എം ഡബ്യൂ എം 5 പുതിയ കാര്‍ പുറത്തിറക്കുന്നു. 2011 മുതല്‍ വിപണിയിലുള്ള ഈ കാറിന്റെ മുന്‍വശത്താണ് അകര്‍ഷകമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. മികച്ച ഹെഡ് ലൈറ്റും സ്റ്റിയറിംഗുമെല്ലാം പരിഷ്‌കരിച്ച പതിപ്പിലും അതേ പടി നിലനിര്‍ത്തിയിട്ടുണ്ട്. കാര്യക്ഷമമായ ഡ്രൈവ് കണ്‍ട്രോളറും ഇതിന്റെ പ്രത്യേകതയാണ്. മറ്റ് കമ്പനികളുടെ കാറുകളില്‍ നിന്നും ശക്തമായ കിട മല്‍സരം നേരിടേണ്ടി വരുന്നതിനാലാണ് ബി എം ഡബ്യൂ എം 5 ന്റെ പരിഷ്‌കൃത പതിപ്പിറക്കുന്നത്.

Published On:May 17, 2013 | 2:01 pm

BMW M5 sudinam 22 X 10 Fullചെറിയ മാറ്റങ്ങള്‍ വരുത്തി ബി എം ഡബ്യൂ എം 5 പുതിയ കാര്‍ പുറത്തിറക്കുന്നു. 2011 മുതല്‍ വിപണിയിലുള്ള ഈ കാറിന്റെ മുന്‍വശത്താണ് അകര്‍ഷകമായ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. മികച്ച ഹെഡ് ലൈറ്റും സ്റ്റിയറിംഗുമെല്ലാം പരിഷ്‌കരിച്ച പതിപ്പിലും അതേ പടി നിലനിര്‍ത്തിയിട്ടുണ്ട്. കാര്യക്ഷമമായ ഡ്രൈവ് കണ്‍ട്രോളറും ഇതിന്റെ പ്രത്യേകതയാണ്. മറ്റ് കമ്പനികളുടെ കാറുകളില്‍ നിന്നും ശക്തമായ കിട മല്‍സരം നേരിടേണ്ടി വരുന്നതിനാലാണ് ബി എം ഡബ്യൂ എം 5 ന്റെ പരിഷ്‌കൃത പതിപ്പിറക്കുന്നത്.

LIVE NEWS - ONLINE

  • 1
    3 hours ago

    മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ്

  • 2
    8 hours ago

    ഷീല ദീക്ഷിതിന്റെ സംസ്‌കാരം ഇന്ന്

  • 3
    9 hours ago

    എയര്‍ ഇന്ത്യയിലെ നിയമനങ്ങളും സ്ഥാനക്കയറ്റവും നിര്‍ത്തിവെക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം

  • 4
    11 hours ago

    കനത്ത മഴ: ഒരു മരണംകൂടി

  • 5
    12 hours ago

    കലാലയങ്ങളില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരണമെന്ന് ഗവര്‍ണര്‍

  • 6
    23 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 7
    1 day ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 8
    1 day ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 9
    1 day ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു