Saturday, January 19th, 2019

ശോചനീയാവസ്ഥ പരിഹരിക്കണം: ബിഎംഎസ്

ഗുരുവായൂര്‍ : അഴുക്കുചാല്‍ പദ്ധതിക്കുവേണ്ടി പൊളിച്ചിട്ട റോഡുകളുടെ ശോചനീയാവസ്ഥ ശബരിമല സീസണിന് മുന്‍പായി പരിഹരിക്കണമെന്നും ഇപ്പോഴത്തെ റോഡുകള്‍ സഞ്ചാരയോഗ്യമാക്കാതെ മറ്റു റോഡുകള്‍ പൊളിക്കരുതെന്നും ജില്ല മോട്ടോര്‍ എന്‍ജിനീയറിങ് മസ്ദൂര്‍ സംഘം ആവശ്യപ്പെട്ടു. ബിഎംഎസ് ജില്ലാ അസി. സെക്രട്ടറി സേതു തിരുവെങ്കിടം ഉദ്ഘാടനം ചെയ്തു.

Published On:Oct 12, 2013 | 1:55 pm

ഗുരുവായൂര്‍ : അഴുക്കുചാല്‍ പദ്ധതിക്കുവേണ്ടി പൊളിച്ചിട്ട റോഡുകളുടെ ശോചനീയാവസ്ഥ ശബരിമല സീസണിന് മുന്‍പായി പരിഹരിക്കണമെന്നും ഇപ്പോഴത്തെ റോഡുകള്‍ സഞ്ചാരയോഗ്യമാക്കാതെ മറ്റു റോഡുകള്‍ പൊളിക്കരുതെന്നും ജില്ല മോട്ടോര്‍ എന്‍ജിനീയറിങ് മസ്ദൂര്‍ സംഘം ആവശ്യപ്പെട്ടു. ബിഎംഎസ് ജില്ലാ അസി. സെക്രട്ടറി സേതു തിരുവെങ്കിടം ഉദ്ഘാടനം ചെയ്തു.

LIVE NEWS - ONLINE

  • 1
    8 hours ago

    ബിജെപി ഇനി അധികാരത്തിലെത്തിയാല്‍ ഹിറ്റ്‌ലര്‍ ഭരണം ആയിരിക്കുമെന്ന് കേജ്രിവാള്‍

  • 2
    10 hours ago

    കോട്ടയത്ത് 15കാരിയെ കൊന്നു കുഴിച്ചുമൂടിയ നിലയില്‍

  • 3
    12 hours ago

    മോദി ഇന്ത്യയെ തകര്‍ത്തു: മമത

  • 4
    15 hours ago

    ഹാക്ക് ചെയ്യപ്പെട്ട ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചെടുക്കാം

  • 5
    16 hours ago

    ശബരിമലയില്‍ ഒരുപാട് സ്ത്രീകള്‍ പോയെന്ന് മന്ത്രി ജയരാജന്‍

  • 6
    16 hours ago

    കീടനാശിനി ശ്വസിച്ച രണ്ടു തൊഴിലാളികള്‍ മരിച്ചു

  • 7
    16 hours ago

    കര്‍ണാടക പ്രതിസന്ധി; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 8
    16 hours ago

    കര്‍ണാടക; കോണ്‍ഗ്രസ് വീണ്ടും യോഗം വിളിച്ചു

  • 9
    17 hours ago

    ശബരിമല വിഷയത്തില്‍ സര്‍ക്കാറിന് ജനം മറുപടിനല്‍കും: എം.കെ. രാഘവന്‍