Sunday, November 18th, 2018

ബ്ലൂവെയില്‍ ഗെയിം: സ്‌കൂളുകള്‍ക്ക് സി ബി എസ് ഇ മാര്‍ഗനിര്‍ദ്ദേശം

സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍ സംവിധാനം നിരന്തര നിരീക്ഷണത്തിന് വിധേയമാക്കണമെന്നും ആവശ്യമില്ലാത്ത ഉപയോഗം കണ്ടെത്തിയാല്‍ തടയണമെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്.

Published On:Aug 19, 2017 | 12:07 pm

ന്യൂഡല്‍ഹി: ബ്ലൂവെയില്‍ ഉള്‍പ്പെടെയുള്ള കൊലയാളി ഗെയിമുകള്‍ കൗമാരക്കാരുടെ ജീവനെടുക്കുന്ന സാഹചര്യത്തില്‍ സ്‌കൂളുകളില്‍ ഇന്റര്‍നെറ്റ് സുരക്ഷാ സംവിധാനത്തിന് സി ബി എസ് ഇയുടെ സര്‍ക്കുലര്‍. സ്‌കൂളുകളിലെ കമ്പ്യൂട്ടര്‍ സംവിധാനം നിരന്തര നിരീക്ഷണത്തിന് വിധേയമാക്കണമെന്നും ആവശ്യമില്ലാത്ത ഉപയോഗം കണ്ടെത്തിയാല്‍ തടയണമെന്നുമാണ് സര്‍ക്കുലറില്‍ പറയുന്നത്. ഇന്റര്‍നെറ്റ് സെക്യൂരിറ്റി സംവിധാനം ശക്തമാക്കാനും സോഫ്റ്റ്‌വെയറുകള്‍ കൃത്യമായി പരിശോധിക്കാനും നടപടികള്‍ ഉണ്ടാകണമെന്നും രാജ്യത്തെ 18000 ത്തോളം സ്‌കൂളുകള്‍ക്കയച്ച സര്‍ക്കുലറില്‍ സി ബി എസ് ഇ നിര്‍ദ്ദേശിക്കുന്നു.

LIVE NEWS - ONLINE

  • 1
    3 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 2
    4 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 3
    4 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 4
    5 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 5
    18 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 6
    19 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 7
    23 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 8
    1 day ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 9
    1 day ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം