Monday, November 12th, 2018

ഭര്‍ത്താവ് നീലച്ചിത്രങ്ങളുടെ അടിമ; യുവതിയുടെ പരാതിയില്‍ പോലീസ് കേസ്

കാസര്‍കോട്: ഭര്‍ത്താവിന്റെ ലൈംഗിക വിരക്തിക്ക് പുറമെ ഭര്‍ത്താവും കുടുംബവും പീഡിപ്പിക്കുന്നു എന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. കക്കയങ്ങാട് നീര്‍ച്ചാല്‍ സ്വദേശിനിയായ 24കാരിയുടെ പരാതിയില്‍ ആവിക്കരയിലെ ദിലീപ്, പിതാവ് ജി ദിവാകരന്‍, അമ്മ ലളിത, സഹോദരിമാരായ ഗീത, സരസ്വതി എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. 2016 മെയ് എട്ടിനാണ് യുവതിയും ദിലീപും തമ്മില്‍ വിവാഹിതരായത്. വിവാഹശേഷം ഏതാനും മാസം യുവതി ഭര്‍ത്താവിനൊപ്പം ഗള്‍ഫിലും കഴിഞ്ഞിരുന്നു. ലൈംഗിക വിരക്തി കാണിക്കുന്ന ഭര്‍ത്താവ് നീലച്ചിത്രങ്ങളുടെ അടിമയാണെന്നും ഇതേക്കുറിച്ച് … Continue reading "ഭര്‍ത്താവ് നീലച്ചിത്രങ്ങളുടെ അടിമ; യുവതിയുടെ പരാതിയില്‍ പോലീസ് കേസ്"

Published On:Jul 3, 2018 | 10:02 am

കാസര്‍കോട്: ഭര്‍ത്താവിന്റെ ലൈംഗിക വിരക്തിക്ക് പുറമെ ഭര്‍ത്താവും കുടുംബവും പീഡിപ്പിക്കുന്നു എന്ന യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ പോലീസ് കേസെടുത്തു. കക്കയങ്ങാട് നീര്‍ച്ചാല്‍ സ്വദേശിനിയായ 24കാരിയുടെ പരാതിയില്‍ ആവിക്കരയിലെ ദിലീപ്, പിതാവ് ജി ദിവാകരന്‍, അമ്മ ലളിത, സഹോദരിമാരായ ഗീത, സരസ്വതി എന്നിവര്‍ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. 2016 മെയ് എട്ടിനാണ് യുവതിയും ദിലീപും തമ്മില്‍ വിവാഹിതരായത്. വിവാഹശേഷം ഏതാനും മാസം യുവതി ഭര്‍ത്താവിനൊപ്പം ഗള്‍ഫിലും കഴിഞ്ഞിരുന്നു. ലൈംഗിക വിരക്തി കാണിക്കുന്ന ഭര്‍ത്താവ് നീലച്ചിത്രങ്ങളുടെ അടിമയാണെന്നും ഇതേക്കുറിച്ച് ചോദിക്കുമ്പോള്‍ ഭര്‍ത്താവും വീട്ടുകാരും പീഡിപ്പിക്കുന്നുവെന്നാണ് യുവതിയുടെ പരാതി. സ്ത്രീധനമായി നല്‍കിയ 85 പവന്‍ നശിപ്പിക്കുകയും ചെയ്തതായി പരാതിയിലുണ്ട്.

LIVE NEWS - ONLINE

  • 1
    7 hours ago

    ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പ്: ആദ്യഘട്ടത്തില്‍ 70 ശതമാനം പോളിങ്

  • 2
    9 hours ago

    ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച പരിഗണിക്കും

  • 3
    11 hours ago

    ശബരിമലയില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം വിലക്കരുതെന്ന് സര്‍ക്കാര്‍

  • 4
    14 hours ago

    വനിതാ ജയിലിലെ ആത്മഹത്യ ; നടപടി പൂഴ്ത്തിയത് അന്വേഷിക്കണം

  • 5
    15 hours ago

    ശബരിമല; സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു

  • 6
    15 hours ago

    കൊലക്കേസ് വിചാരണക്കിടയില്‍ രക്ഷപ്പെട്ട കൊടും കുറ്റവാളി വലയില്‍

  • 7
    16 hours ago

    അനന്ത്കുമാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു

  • 8
    16 hours ago

    ബാബരി മസ്ജിദ് കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന ഹരജി തള്ളി

  • 9
    16 hours ago

    ശബരിമലയിലെ ആചാരങ്ങളില്‍ ഇടപെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍