Monday, January 21st, 2019

സിറിയയില്‍ 23 പേര്‍ കൊല്ലപ്പെട്ടു

അതേസമയം, സ്‌ഫോടനം ഉണ്ടായത് എങ്ങനെയാണെന്ന് വ്യക്തമല്ല.

Published On:Jan 8, 2018 | 9:50 am

ഡമാസ്‌ക്കസ്: സിറിയയിലെ ഇഡ്‌ലിബ് പ്രവിശ്യയിലുണ്ടായ സ്‌ഫോടനത്തില്‍ ഏഴ് സാധാരണക്കാരുള്‍പ്പെടെ 23 പേര്‍ കൊല്ലപ്പെട്ടു. നിരവധിപേര്‍ക്കു പരിക്കേറ്റു. വിമതകേന്ദ്രത്തിലാണ് സ്‌ഫോടനമുണ്ടായതെന്ന് ബ്രിട്ടന്‍ കേന്ദ്രമായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു.
അതേസമയം, സ്‌ഫോടനം ഉണ്ടായത് എങ്ങനെയാണെന്ന് വ്യക്തമല്ല. ഡ്രോണ്‍ ആക്രമണമാണ് ഉണ്ടായതെന്ന് ചില പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ല.

 

 

LIVE NEWS - ONLINE

  • 1
    19 mins ago

    സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണക്ക് ജയം

  • 2
    33 mins ago

    ഇന്ധനവില നുരഞ്ഞു പൊന്തുന്നു

  • 3
    1 hour ago

    2020ലെ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകള്‍ വിജയിക്കില്ലെന്ന് ട്രംപ്

  • 4
    3 hours ago

    സ്വന്തം നാട്ടില്‍ പിസി ജോര്‍ജിനെ നാട്ടുകാര്‍ കൂവിയോടിച്ച്

  • 5
    3 hours ago

    ലഹരിമരുന്ന് പിടികൂടി; മൂന്ന് പേര്‍ അറസ്റ്റില്‍

  • 6
    18 hours ago

    നേപ്പാളും ഭൂട്ടാനും സന്ദര്‍ശിക്കാനുള്ള യാത്രാരേഖയായി ഇനി ആധാറും ഉപയോഗിക്കാം

  • 7
    20 hours ago

    കോട്ടയത്ത് കെ.എസ്.ആര്‍.ടി.സി. ബസ് മറിഞ്ഞ് അയ്യപ്പഭക്തര്‍ക്ക് പരിക്ക്

  • 8
    23 hours ago

    മധ്യപ്രദേശില്‍ ബിജെപി നേതാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

  • 9
    1 day ago

    ശബരിമല വിഷയത്തില്‍ ഏത് ചര്‍ച്ചയ്ക്കും തയ്യാറെന്ന് പന്തളം കൊട്ടാരം