Wednesday, August 21st, 2019

കാബുളില്‍ അമേരിക്കന്‍ സംഘടനയുടെ ഓഫീസില്‍ സ്‌ഫോടനം; അഞ്ചു മരണം

സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഒരു വാഹനം കെട്ടിടപരിസരത്തുനിന്നു കണ്ടെത്തി

Published On:May 9, 2019 | 9:03 am

കാബൂള്‍: അമേരിക്കന്‍ സന്നദ്ധസംഘടനയായ കൗണ്ടര്‍പാര്‍ട്ട് ഇന്റര്‍നാഷണലിന്റെ കാബൂളിലെ ആസ്ഥാനത്ത് ഭീകരര്‍ നടത്തിയ സ്‌ഫോടനത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെട്ടു. 24 പേര്‍ക്കു പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി താലിബാന്‍ വക്താവ് സബിയുള്ള മുജാഹിദ് അറിയിച്ചു.
അഞ്ച് ഭീകരരും ആക്രമണത്തില്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. രണ്ടു നില കെട്ടിടത്തില്‍ നിന്ന് 200ലേറെ ജീവനക്കാരെ ഒഴിപ്പിച്ചു. സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഒരു വാഹനം കെട്ടിടപരിസരത്തുനിന്നു കണ്ടെത്തിയെന്നും നിര്‍വീര്യമാക്കുമെന്നും അഫ്ഗാന്‍ വൃത്തങ്ങള്‍ അറിയിച്ചു.

 

 

LIVE NEWS - ONLINE

  • 1
    11 hours ago

    സംസ്ഥാനത്തെ ചില ജില്ലകളില്‍ വരും ദിവസങ്ങളില്‍ കനത്ത മഴക്ക് സാധ്യത

  • 2
    12 hours ago

    പാക് വെടിവെപ്പില്‍ ജവാന് വീരമൃത്യു

  • 3
    14 hours ago

    ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ഏഴു വര്‍ഷമായി കുറച്ചു

  • 4
    17 hours ago

    കര്‍ണാടകയില്‍ 17 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു

  • 5
    18 hours ago

    ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 6
    18 hours ago

    കവളപ്പാറ ദുരന്തം; ഒരു മൃതദേഹം കൂടി കണ്ടെത്തി

  • 7
    18 hours ago

    നടി മഞ്ജുവാര്യരും സംഘവും ഹിമാചലില്‍ കുടുങ്ങി

  • 8
    18 hours ago

    ഇടിമിന്നലില്‍ മുന്നുപേര്‍ക്ക് പരിക്ക്

  • 9
    19 hours ago

    മന്ത്രിയുടെ വാഹനം ഗതാഗതക്കുരുക്കില്‍പെട്ട സംഭവം; പോലീസുകാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു