Tuesday, September 25th, 2018

ബ്ലാക്ക്ബറി നാല്‍പത ശതമാനം ജീവനക്കാരെ പിരിച്ചു വിടുന്നു

      സ്മാര്‍ട്ട്‌ഫോണ്‍ മത്സരത്തില്‍ പിന്നിലായിപ്പോയ ബ്ലാക്ക്ബറി നാല്‍പത ശതമാനം ജീവനക്കാരെ പിരിച്ചു വിടാന്‍ കമ്പനി തീരുമനമായി. ഏതാനും വര്‍ഷം മുമ്പുവരെ സ്മാര്‍ട്ട്‌ഫോണിന്റെ പര്യായമായിരുന്നു ബ്ലാക്ക്ബറി. 2007 ല്‍ ആപ്പിളിന്റെ ഐഫോണ്‍ രംഗത്തെത്തുകയും, തുടര്‍ന്ന് ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ വ്യാപകമാവുകയും ചെയ്തതോടെ ബ്ലാക്ക്ബറിയുടെ സുവര്‍ണകാലം അവസാനിച്ചു. ഒറ്റയടിക്ക് 4500 പേരെ പിരിച്ചുവിടാന്‍ തീരുമാനിക്കുക വഴി, സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാവെന്ന നിലയ്ക്ക് ഫലത്തില്‍ തങ്ങളുടെ കാലം കഴിഞ്ഞുവെന്ന സന്ദേശമാണ് ബ്ലാക്ക്ബറി നല്‍കുന്നതെന്ന് ചില വ്യവസായ വിദഗ്ധര്‍ … Continue reading "ബ്ലാക്ക്ബറി നാല്‍പത ശതമാനം ജീവനക്കാരെ പിരിച്ചു വിടുന്നു"

Published On:Sep 21, 2013 | 5:28 pm

Blackberry Full

 

 

 
സ്മാര്‍ട്ട്‌ഫോണ്‍ മത്സരത്തില്‍ പിന്നിലായിപ്പോയ ബ്ലാക്ക്ബറി നാല്‍പത ശതമാനം ജീവനക്കാരെ പിരിച്ചു വിടാന്‍ കമ്പനി തീരുമനമായി. ഏതാനും വര്‍ഷം മുമ്പുവരെ സ്മാര്‍ട്ട്‌ഫോണിന്റെ പര്യായമായിരുന്നു ബ്ലാക്ക്ബറി. 2007 ല്‍ ആപ്പിളിന്റെ ഐഫോണ്‍ രംഗത്തെത്തുകയും, തുടര്‍ന്ന് ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ വ്യാപകമാവുകയും ചെയ്തതോടെ ബ്ലാക്ക്ബറിയുടെ സുവര്‍ണകാലം അവസാനിച്ചു. ഒറ്റയടിക്ക് 4500 പേരെ പിരിച്ചുവിടാന്‍ തീരുമാനിക്കുക വഴി, സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാവെന്ന നിലയ്ക്ക് ഫലത്തില്‍ തങ്ങളുടെ കാലം കഴിഞ്ഞുവെന്ന സന്ദേശമാണ് ബ്ലാക്ക്ബറി നല്‍കുന്നതെന്ന് ചില വ്യവസായ വിദഗ്ധര്‍ വിലയിരുത്തി.

LIVE NEWS - ONLINE

  • 1
    11 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരായ നടപടി പിന്‍വലിച്ചു

  • 2
    13 hours ago

    സ്പെഷ്യല്‍ പ്രോട്ടക്ഷന്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട് രാഹുല്‍ഗാന്ധി ഉന്നയിച്ച ആരോപണം തള്ളി കേന്ദ്രസര്‍ക്കാര്‍

  • 3
    14 hours ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 4
    18 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 5
    18 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 6
    19 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 7
    20 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 8
    20 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 9
    20 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു