Thursday, April 25th, 2019

ബ്ലാക്ക്‌ബെറി കീ2 അവതരിപ്പിച്ചു; ജൂലായ് 31 മുതല്‍ ആമസോണില്‍

42,990 രൂപയാണ് ഫോണിന്റെ വില എന്നാണ് റിപ്പോര്‍ട്ട്

Published On:Jul 25, 2018 | 8:34 am

ബ്ലാക്ക്‌ബെറി ക്യൂവെര്‍ട്ടി കീബോര്‍ഡ് ഫോണുമായി രണ്ടാം വരവിന് ഒരുങ്ങുകയാണ്. ബ്ലാക്ക്‌ബെറി കീ2 ഇന്ത്യയില്‍ അവതരിപ്പിച്ചു. ജൂലായ് 31 മുതല്‍ ആമസോണ്‍.ഇന്‍ വഴി ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും. 42,990 രൂപയാണ് ഈ ഫോണിന്റെ വില എന്നാണ് റിപ്പോര്‍ട്ട്.
4.5 ഇഞ്ച് ഐപിഎസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഫോണ്‍ റെസല്യുഷന്‍ 1620×1080 പിക്‌സലാണ്. 12 മെഗാപിക്‌സലിന്റെ ഇരട്ട ക്യാമറകള്‍ പിന്നില്‍. ഡ്യുല്‍ ടോണ്‍ എല്‍ഇഡി ഫ്‌ലാഷ്, എച്ച്ഡിആര്‍, 4കെ വീഡിയോ റെക്കോര്‍ഡിങ് എന്നീ ഫീച്ചറുകളുമുണ്ട്. 8 മെഗാപിക്‌സലാണ് സെല്‍ഫി ക്യാമറ. ICCIC ബാങ്ക് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഫോണ്‍ വാങ്ങുമ്പോള്‍ 5 ശതമാനം കിഴിവ് ലഭിക്കും.

LIVE NEWS - ONLINE

  • 1
    12 hours ago

    ടിക് ടോക് നിരോധനം മദ്രാസ് ഹൈക്കോടതി നീക്കി

  • 2
    13 hours ago

    ശ്രീനഗറില്‍ പാക് തീവ്രവാദി പിടിയില്‍

  • 3
    15 hours ago

    കെവിന്‍ വധം; സാക്ഷി എഴു പ്രതികളെ തിരിച്ചറിഞ്ഞു

  • 4
    16 hours ago

    അരിമ്പ്രയില്‍ നടന്നത് ചീമേനി മോഡല്‍ ആക്രമണം: എം വി ജയരാജന്‍

  • 5
    17 hours ago

    ഷുഹൈബ് വധം; നാലു പ്രതികള്‍ക്ക് ജാമ്യം

  • 6
    18 hours ago

    ജയിച്ചാലും തോറ്റാലും കള്ളവോട്ടിനെതിരെ പോരാടും: കെ സുധാകരന്‍

  • 7
    18 hours ago

    ഇനി കണക്കുകൂട്ടലിന്റെ ദിനങ്ങള്‍

  • 8
    20 hours ago

    ഉയര്‍ന്ന പോളിംഗ് കോണ്‍ഗ്രസിന് ഗുണം ചെയ്യും: തരൂര്‍

  • 9
    22 hours ago

    സംസ്ഥാനത്ത് പോളിംഗ് 77.67 ശതമാനം