Sunday, September 23rd, 2018

സിപിഎം പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ രണ്ടു ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

തൃശൂര്‍: കുന്നംകുളം അടുപ്പുട്ടിയില്‍ ബൈക്കില്‍ പോകുകയായിരുന്ന സിപിഎം പ്രവര്‍ത്തകനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ച കേസില്‍ രണ്ടു ബിജെപി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. സീനിയര്‍ ഗ്രൗണ്ടിന് സമീപം നീലിയാട്ടില്‍ വിനു(36), അടുപ്പുട്ടി ചൂട്ടാല വീട്ടില്‍ അനിലന്‍(53) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ഏപ്രില്‍ 16ന് അടുപ്പുട്ടി സ്വദേശി കൊമ്പന്‍ ബിജുവിനു നേരേയാണ് ആക്രമണം ഉണ്ടായത്. ഒരാള്‍ നേരത്തെ അറസ്റ്റിലായിരുന്നു. ബിജെപി പ്രവര്‍ത്തകനായിരുന്ന ബിജു സമീപക്കാലത്താണ് സിപിഎമ്മില്‍ ചേര്‍ന്നത്. രാഷ്ട്രീയ വിരോധമാണ് സംഭവത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു.

Published On:Jul 17, 2018 | 8:05 am

LIVE NEWS - ONLINE

  • 1
    3 hours ago

    ടി ഡി പി എംഎല്‍എയും മുന്‍ എംഎല്‍എയും വെടിയേറ്റു മരിച്ചു

  • 2
    4 hours ago

    ഹരിയാന കൂട്ടബലാല്‍സംഗം: പ്രധാനപ്രതികള്‍ പിടിയില്‍

  • 3
    6 hours ago

    കന്യാസ്ത്രീക്ക് നീതി ആവശ്യപ്പെട്ട് പ്രകടനം നടത്തിയ ജോയ് മാത്യുവിനെതിരെ പോലീസ് കേസെടുത്തു

  • 4
    8 hours ago

    സിസ്റ്റര്‍ ലൂസിക്കെതിരെ സഭാ നടപടി

  • 5
    10 hours ago

    മദ്രാസ് ഐ.ഐ.ടിയിലെ മലയാളിവിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • 6
    10 hours ago

    മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്ന് തിരിച്ചെത്തി

  • 7
    22 hours ago

    ബിഷപ്പിനെ ഞായറാഴ്ച്ച രാവിലെ തെളിവെടുപ്പിനായി കുറവിലങ്ങാട് മഠത്തില്‍ എത്തിക്കും

  • 8
    23 hours ago

    ഗള്‍ഫിലേക്ക് കടത്താന്‍ ശ്രമിച്ച ഹാഷിഷ് പിടികൂടി

  • 9
    1 day ago

    ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം ലക്ഷ്യം: മുല്ലപ്പള്ളി