Saturday, January 19th, 2019

ബിജെപിയോട് മൃദുസമീപനമില്ല: ഉമ്മന്‍ചാണ്ടി

റേഷന്‍ വിഹിതത്തില്‍ പ്രധാനമന്ത്രി പറഞ്ഞത് ശരിയല്ല.

Published On:Jul 20, 2018 | 10:56 am

തിരു: ബിജെപിയോട് മൃദുസമീപനം സ്വീകരിക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ശശി തരൂരിന് പൂര്‍ണമായ പിന്തുണ നല്‍കുന്നു. അദ്ദേഹത്തിന്റെ ഓഫീസിന് നേരെ നടത്തിയ ആക്രമണം അസഹിഷ്ണുതയാണെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി.
അധിക റേഷന്‍ വിഹിതം കേരളത്തിന് അര്‍ഹതപെട്ടതാണ്. റേഷന്‍ വിഹിതത്തില്‍ പ്രധാനമന്ത്രി പറഞ്ഞത് ശരിയല്ലെന്നും ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണ സര്‍ക്കാറിനുണ്ടെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പേര് പറഞ്ഞ് വിഹിതം വെട്ടിക്കുറച്ചത് മുന്നൂറപ്പുകളുടെ ലംഘനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

 

LIVE NEWS - ONLINE

  • 1
    14 hours ago

    ഖനനം; സമരക്കാരുടെ ആവശ്യം ന്യായം: കാനം

  • 2
    14 hours ago

    മെല്‍ബണിലും ജയം; ചരിത്രം രചിച്ച് ഇന്ത്യ

  • 3
    15 hours ago

    കൃഷ്ണഗിരിയിലെ വിജയ ശില്‍പികള്‍ക്ക് അഭിനന്ദനം

  • 4
    16 hours ago

    ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

  • 5
    18 hours ago

    ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

  • 6
    19 hours ago

    എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

  • 7
    19 hours ago

    യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

  • 8
    20 hours ago

    സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

  • 9
    20 hours ago

    ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു