Monday, November 19th, 2018

പാവയ്ക്ക നിസാരക്കാരനല്ല…

വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി1, ബി2, ബി3, കാല്‍സ്യം, അയേണ്‍, റൈബോഫ്ളേവിന്‍, ബീറ്റാ കരോട്ടിന്‍ തുടങ്ങിയ പല ഘടകങ്ങളും പാവയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്

Published On:Jun 11, 2018 | 8:33 am

പൊതുവെ ഏല്ലാവരും ഇഷ്ടപ്പെടാത്ത പച്ചക്കറിയാണ് പാവയ്ക്ക. അതിന്റെ കൈപ്പ് തന്നെയാണ് ഇതിന് കാരണവും. എന്നല്‍ നിരവധി ആന്റിഓക്സിഡന്റുകളും അവശ്യ ജീവകങ്ങളുടെയും അപൂര്‍വ്വ കലവറയാണ് പാവയ്ക്ക. ഇത്തിരി കൈപ്പുണ്ടെങ്കില്‍ എന്താ..ആരോഗ്യത്തിന് ഒരുപാട് ഗുണം ചെയ്യുന്നു. വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി1, ബി2, ബി3, കാല്‍സ്യം, അയേണ്‍, റൈബോഫ്ളേവിന്‍, ബീറ്റാ കരോട്ടിന്‍ തുടങ്ങിയ പല ഘടകങ്ങളും പാവയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. കയ്പ്പക്ക ജ്യൂസിനും ഒരുപാട് ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്.
പാവയ്ക്ക കഴിച്ചാലുള്ള ഗുണങ്ങള്‍
കൊളസ്ട്രോളിന്റെ കാര്യത്തിലും കയ്പ്പക്ക നല്ലതാണ്. ശരീരത്തിലെ കൊഴുപ്പ് കുറച്ച് കൊളസ്ട്രോളിന്റെ അളവ് ക്രമപ്പെടുത്തുന്നു. രക്തം ശുദ്ധീകരിക്കുന്ന കാര്യത്തിലും പാവയ്ക്കയ്ക്ക് കഴിവുണ്ട്. രക്തം ശുദ്ധീകരിക്കപ്പെടുന്നതിലൂടെ ചര്‍മ്മത്തിനു തിളക്കവും ലഭിയ്ക്കുന്നു.
കരളിന്റെ ആരോഗ്യത്തതിന് പാവയ്ക്ക് നല്ലതാണ്. മൂത്രാശയ സംബന്ധമായ എല്ലാ പ്രശ്നങ്ങള്‍ക്കും പാവയ്ക്ക പരിഹാരം കാണും. പ്രമേഹത്തെ നിയന്ത്രിക്കാന്‍ പാവയ്ക്ക നല്ലതാണ്. ഇത് രക്തസമ്മര്‍ദ്ദം കുറച്ച് ഗ്ലൂക്കോസിന്റെ മെറ്റബോളിസം ഉയര്‍ത്തുന്നു. ക്യാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ പാവയ്ക്കയ്ക്ക് സാധിക്കും.

LIVE NEWS - ONLINE

  • 1
    14 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    18 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    22 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    23 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    24 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    1 day ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    2 days ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    2 days ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    2 days ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി