Sunday, November 18th, 2018

ചൈന ശക്തമായ രാജ്യം, എന്നാല്‍ ഇന്ത്യ അതിലേറെ ശക്തമാണെന്ന് കരസേനാ മേധാവി

എന്ത് പ്രകോപനവും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്നും അദ്ദേഹം പറഞ്ഞു

Published On:Jan 12, 2018 | 7:49 pm

ന്യൂഡല്‍ഹി: ചൈന ശക്തമായ രാജ്യമാണെന്നും എന്നാല്‍ ഇന്ത്യ അതിലേറെ ശക്തമാണെന്നും കരസേനാ മേധാവി ബിപിന്‍ റാവത്ത്. അതിര്‍ത്തിയില്‍ ചൈന വലിയ സമ്മര്‍ദ്ദമാണുണ്ടാക്കുന്നത്. എന്നാല്‍ എന്ത് പ്രകോപനവും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സജ്ജമാണെന്നും കരസേനാമേധാവി പറഞ്ഞു.
തെക്കന്‍ കശ്മീരിന് പ്രാധാന്യം കൊടുത്തുകൊണ്ടായിരുന്നു കഴിഞ്ഞവര്‍ഷം നുഴഞ്ഞുകയറ്റത്തിനെതിരെ സേനയുടെ നീക്കം. ഈ വര്‍ഷം അത് വടക്കന്‍ കശ്മീരിന്റെ പല ഭാഗങ്ങളിലായിരിക്കും. അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റും പൂര്‍ണമായും ഇല്ലാതാക്കുക എന്നതാണ് സൈന്യത്തിന്റെ ലക്ഷ്യമെന്നും ബിപിന്‍ റാവത്ത് പറഞ്ഞു.

LIVE NEWS - ONLINE

  • 1
    11 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 2
    11 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 3
    15 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 4
    19 hours ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 5
    20 hours ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം

  • 6
    1 day ago

    ഇന്ന് സംസ്ഥാന വ്യാപക ഹര്‍ത്താല്‍

  • 7
    1 day ago

    തൃപ്തിക്കുനേരെ മുംബൈയിലും പ്രതിഷേധം

  • 8
    1 day ago

    നടന്‍ ടി.പി. മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

  • 9
    1 day ago

    തൃപ്തി ദേശായി മടങ്ങുന്നു