Monday, September 24th, 2018

ബിപിന്‍ വധം: ഒരാള്‍ കൂടി അറസ്റ്റില്‍

മലപ്പുറം: തിരൂര്‍ ബിപിന്‍ വധക്കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ അബ്ദുല്‍ ലത്തീഫാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് പോലീസ് പിടിയിലായത്. സൗദി അറേബ്യയില്‍ നിന്നും മടങ്ങി വരുമ്പോഴായിരുന്നു അറസ്റ്റ്. ഇയാള്‍ കൊലപാതകത്തിന് ശേഷം വിദേശത്തേക്ക് കടക്കുകയായിരുന്നു. പ്രതിക്ക് വേണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവര്‍ 15 ആയി.

Published On:Jul 3, 2018 | 8:05 am

LIVE NEWS - ONLINE

  • 1
    25 mins ago

    കെ.എസ്.ആര്‍.ടി.സി ബസ്സില്‍ ബൈക്ക് ഇടിച്ച് ഒരാള്‍ മരിച്ചു

  • 2
    5 hours ago

    മിനിലോറി ടിപ്പറിലിടിച്ച് ഡ്രൈവര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്

  • 3
    5 hours ago

    പറന്നുയരുന്നു പുതിയ ചരിത്രത്തിലേക്ക്…

  • 4
    6 hours ago

    ഗോവയില്‍ രണ്ട് മന്ത്രിമാര്‍ രാജിവെച്ചു

  • 5
    7 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 6
    7 hours ago

    കന്യാസ്ത്രീ പീഡനം; ബിഷപ്പിന് ജാമ്യം നല്‍കരുതെന്ന് പോലീസ്

  • 7
    7 hours ago

    എംടി രമേശിന്റെ കാര്‍ അജ്ഞാത സംഘം തല്ലിത്തകര്‍ത്തു

  • 8
    8 hours ago

    ചുംബനത്തിനിടെ ഭര്‍ത്താവിന്റെ നാവുകടിച്ചു മുറിച്ച യുവതി അറസ്റ്റില്‍

  • 9
    8 hours ago

    വൃദ്ധസദനത്തിലെ നാല് അന്തേവാസികള്‍ മരിച്ചു