Sunday, November 18th, 2018

ബിനോയ് വിശ്വം രാജ്യസഭാ സ്ഥാനാര്‍ത്ഥി

ഒഴിവ് വരുന്ന രണ്ടു രാജ്യസഭാ സീറ്റില്‍ സിപിഎമ്മും സിപിഐയും മത്സരിക്കാന്‍ കഴിഞ്ഞ ദിവസം ഇടതു മുന്നണിയില്‍ ധാരണയായിരുന്നു.

Published On:Jun 5, 2018 | 1:43 pm

തിരു: വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ സ്ഥാനാര്‍ഥിയായി ബിനോയ് വിശ്വത്തെ പാര്‍ട്ടി തീരുമാനിച്ചു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ഒഴിവ് വരുന്ന രണ്ടു രാജ്യസഭാ സീറ്റില്‍ സിപിഎമ്മും സിപിഐയും മത്സരിക്കാന്‍ കഴിഞ്ഞ ദിവസം ഇടതു മുന്നണിയില്‍ ധാരണയായിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ ബിനോയ് വിശ്വത്തെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ രംഗത്തിറക്കാന്‍ സിപിഐ തീരുമാനിച്ചത്.
തിരുവനന്തപുരം: വരുന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സിപിഐയുടെ സ്ഥാനാര്‍ഥിയായി ബിനോയ് വിശ്വത്തെ പാര്‍ട്ടി തീരുമാനിച്ചു. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.
ഒഴിവ് വരുന്ന രണ്ടു രാജ്യസഭാ സീറ്റില്‍ സിപിഎമ്മും സിപിഐയും മത്സരിക്കാന്‍ കഴിഞ്ഞ ദിവസം ഇടതു മുന്നണിയില്‍ ധാരണയായിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍മന്ത്രിയും മുതിര്‍ന്ന നേതാവുമായ ബിനോയ് വിശ്വത്തെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ രംഗത്തിറക്കാന്‍ സിപിഐ തീരുമാനിച്ചത്.

 

LIVE NEWS - ONLINE

  • 1
    3 hours ago

    അല്‍ഫോണ്‍സ് കണ്ണന്താനം നാളെ ശബരിമലയിലെത്തും

  • 2
    7 hours ago

    കേരളത്തിലെ 95 ശതമാനം ജനങ്ങളും ബിജെപിയുടെ സമരത്തിന് എതിരാണ്; കോടിയേരി ബാലകൃഷ്ണന്‍

  • 3
    11 hours ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 4
    12 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 5
    13 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 6
    13 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 7
    1 day ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 8
    1 day ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 9
    1 day ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി