Wednesday, May 22nd, 2019

തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ബിന്ദു അമ്മിണിയെ തെറിവിളിച്ചെന്ന് ആരോപണം

നിയമനടപടി സ്വീകരിക്കുമെന്ന് ബിന്ദു

Published On:Apr 24, 2019 | 9:31 am

പാലക്കാട്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ശബരിമല ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ നേരെ ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകര്‍ തെറിവിളിച്ചെന്ന് ആരോപണം.
പട്ടാമ്പി സംസ്‌കൃത കോളജില്‍ പ്രിസൈഡിംഗ് ഓഫീസറായി ഡ്യൂട്ടിക്കെത്തിയ ബിന്ദുവിനോട് പ്രദേശത്തെ ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ മോശമായി പെരുമാറിയെന്നാണ് പരാതി. ഡ്യൂട്ടി കഴിഞ്ഞ് ഇറങ്ങിയപ്പോള്‍ ശബരിമലയില്‍ കയറിയില്ലേ എന്ന് ചോദിച്ച് തെറിയഭിഷേകം നടത്തിയെന്ന് ബിന്ദു ആരോപിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബിന്ദു പരാതി ഉയര്‍ത്തിയത്. മോശമായി പെരുമാറിയവരെ കണ്ടാല്‍ തിരിച്ചറിയുമെന്നും പരാതി നല്‍കിയിട്ടുണ്ടെന്നും ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ബിന്ദു വ്യക്തമാക്കി.

 

LIVE NEWS - ONLINE

  • 1
    1 min ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 2
    2 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 3
    2 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 4
    2 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 5
    2 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 6
    2 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്

  • 7
    3 hours ago

    മണര്‍കാട് കസ്റ്റഡി മരണം; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

  • 8
    3 hours ago

    റിസാറ്റ് 2ബിവിജയകരമായി വിക്ഷേപിച്ചു

  • 9
    3 hours ago

    ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക്