Saturday, July 20th, 2019

മോഷ്ടിച്ച ബൈക്കുമായി സഞ്ചരിച്ച പ്രതി പിടിയില്‍

മലപ്പുറം: വാഹനപരിശോധനക്കിടെ മോഷ്ടിച്ച ബൈക്കുമായി സഞ്ചരിച്ച പ്രതി പിടിയില്‍. ഇടുക്കി മുതുവാന്‍കുഴി പഴംപിള്ളിതാഴം സിയാദ് (32) നെയാണ് എടക്കര എസ്‌ഐ പി ജ്യോതീന്ദ്രകുമാറും സംഘവും അറസ്റ്റ് ചെയ്തത്. പിഎം സിയാദ്, സിയ, സിറാജുദ്ദീന്‍, ശിഹാബുദ്ദീന്‍ മുസ്ലിയാര്‍ എന്നീ നാല് പേരുകളിലാണ് പ്രതി അറിയപ്പെട്ടിരുന്നത്. ചുങ്കത്തറ സ്വദേശിയുടെ മോഷ്ടിച്ച ബൈക്കുമായി നിലമ്പൂരില്‍ നിന്നും എടക്കരയിലേക്ക് വരുന്ന വഴിയാണ് പ്രതി പിടിയിലായത്. എടക്കര മുപ്പിനിയില്‍ തേവരോട്ട് ബാബുവിന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. മുസ്ല്യാര്‍ വേഷം കെട്ടി … Continue reading "മോഷ്ടിച്ച ബൈക്കുമായി സഞ്ചരിച്ച പ്രതി പിടിയില്‍"

Published On:Oct 15, 2013 | 3:57 pm

മലപ്പുറം: വാഹനപരിശോധനക്കിടെ മോഷ്ടിച്ച ബൈക്കുമായി സഞ്ചരിച്ച പ്രതി പിടിയില്‍. ഇടുക്കി മുതുവാന്‍കുഴി പഴംപിള്ളിതാഴം സിയാദ് (32) നെയാണ് എടക്കര എസ്‌ഐ പി ജ്യോതീന്ദ്രകുമാറും സംഘവും അറസ്റ്റ് ചെയ്തത്. പിഎം സിയാദ്, സിയ, സിറാജുദ്ദീന്‍, ശിഹാബുദ്ദീന്‍ മുസ്ലിയാര്‍ എന്നീ നാല് പേരുകളിലാണ് പ്രതി അറിയപ്പെട്ടിരുന്നത്.
ചുങ്കത്തറ സ്വദേശിയുടെ മോഷ്ടിച്ച ബൈക്കുമായി നിലമ്പൂരില്‍ നിന്നും എടക്കരയിലേക്ക് വരുന്ന വഴിയാണ് പ്രതി പിടിയിലായത്. എടക്കര മുപ്പിനിയില്‍ തേവരോട്ട് ബാബുവിന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. മുസ്ല്യാര്‍ വേഷം കെട്ടി വിവിധ പ്രദേശങ്ങളില്‍ അറബി മന്ത്രം, ബാധഒഴിപ്പിക്കല്‍, മന്ത്രവാദ ചികിത്സ എന്നിവ നടത്തി വന്‍ മോഷണമാണ് പ്രതി നടത്തിയിട്ടുള്ളത്.

LIVE NEWS - ONLINE

  • 1
    4 hours ago

    ഷീല ദീക്ഷിത് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മാനസപുത്രി; രാഹുല്‍ ഗാന്ധി

  • 2
    6 hours ago

    ഇന്‍ഡൊനീഷ്യന്‍ ഓപ്പണ്‍; പി.വി.സിന്ധു ഫൈനലില്‍

  • 3
    8 hours ago

    ഷീല ദീക്ഷിത് അന്തരിച്ചു

  • 4
    8 hours ago

    മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷീല ദീക്ഷിത് അന്തരിച്ചു

  • 5
    9 hours ago

    വിന്‍ഡീസ് പര്യടനത്തിനില്ല; ധോണി രണ്ടുമാസം സൈന്യത്തോടൊപ്പം

  • 6
    9 hours ago

    ഭരണകക്ഷി വിദ്യാര്‍ത്ഥി സംഘടനകളുടെ ഇടപെടല്‍ പരീക്ഷയുടെ വിശ്വാസ്യത നശിപ്പിച്ചു: കേന്ദ്ര മന്ത്രി മുരളീധരന്‍

  • 7
    11 hours ago

    കാണാതായ നാല് മത്സ്യത്തൊഴിലാളികളെ കണ്ടെത്തി

  • 8
    12 hours ago

    സിഒടി നസീര്‍ വധശ്രമം; ഷംസീര്‍ എംഎല്‍എ എത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

  • 9
    12 hours ago

    തെരച്ചിലില്‍ മത്സ്യത്തൊഴിലാളികളെയും ഉള്‍പ്പെടുത്തണം: ഉമ്മന്‍ചാണ്ടി