Friday, November 16th, 2018

ബൈക്ക് മോഷണം; 5 യുവാക്കള്‍ അറസ്റ്റിലായി

പത്തനംതിട്ട: ബൈക്ക് മോഷണ കേസില്‍ അഞ്ച് യുവാക്കളെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ശാസ്താംകോട്ട പറപ്പെട്ടി മുസലിയാര്‍ എം കോളനിയില്‍ സുനീഷ് ഭവനില്‍ സുനീഷ്(19), ദൃശ്യനിവാസില്‍ ദില്‍ഷിത്(20), കരുനാഗപ്പള്ളി കല്ലേലി മഹാദേവ കോളനിയില്‍ ശ്രീക്കുട്ടന്‍(21), പെരിങ്ങനാട് അമ്മകണ്ടകര വാഴുവേലില്‍ വടക്കേ പുരയില്‍ സുഭാഷ്(20), അമ്മകണ്ടകര അമ്പനാട്ട് തെക്കേതില്‍ അഖില്‍(18) എന്നിവരാണ് അറസ്റ്റിലായത്. അടൂര്‍ ഹൈസ്‌കൂള്‍ ജംക്ഷനില്‍ കഴിഞ്ഞ ദിവസം വാഹനപരിശോധന നടത്തുന്നതിനിടയില്‍ പോലീസിനെ കണ്ടതോടെ അമ്മകണ്ടകര അമ്പനാട്ട് തെക്കേതില്‍ അഖില്‍ ഓടിച്ചു വന്ന നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത … Continue reading "ബൈക്ക് മോഷണം; 5 യുവാക്കള്‍ അറസ്റ്റിലായി"

Published On:Jun 25, 2018 | 8:02 am

പത്തനംതിട്ട: ബൈക്ക് മോഷണ കേസില്‍ അഞ്ച് യുവാക്കളെ അടൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ശാസ്താംകോട്ട പറപ്പെട്ടി മുസലിയാര്‍ എം കോളനിയില്‍ സുനീഷ് ഭവനില്‍ സുനീഷ്(19), ദൃശ്യനിവാസില്‍ ദില്‍ഷിത്(20), കരുനാഗപ്പള്ളി കല്ലേലി മഹാദേവ കോളനിയില്‍ ശ്രീക്കുട്ടന്‍(21), പെരിങ്ങനാട് അമ്മകണ്ടകര വാഴുവേലില്‍ വടക്കേ പുരയില്‍ സുഭാഷ്(20), അമ്മകണ്ടകര അമ്പനാട്ട് തെക്കേതില്‍ അഖില്‍(18) എന്നിവരാണ് അറസ്റ്റിലായത്. അടൂര്‍ ഹൈസ്‌കൂള്‍ ജംക്ഷനില്‍ കഴിഞ്ഞ ദിവസം വാഹനപരിശോധന നടത്തുന്നതിനിടയില്‍ പോലീസിനെ കണ്ടതോടെ അമ്മകണ്ടകര അമ്പനാട്ട് തെക്കേതില്‍ അഖില്‍ ഓടിച്ചു വന്ന നമ്പര്‍ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് അവിടെ ഉപേക്ഷിച്ചു ഓടി രക്ഷപ്പെടുകയയിരുന്നു. ഇതിനെ തുടര്‍ന്ന് ഡിവൈഎസ്പി ആര്‍ ജോസിന്റെ നിര്‍ദേശപ്രകാരം പോലിസ് നടത്തിയ അന്വേഷത്തിലാണ് ഉപേക്ഷിച്ചപോയ ബൈക്ക് അമ്പനാട്ട് തെക്കേതില്‍ അഖിലിന്റേതാണെന്ന് മനസ്സിലായത്.

LIVE NEWS - ONLINE

  • 1
    12 hours ago

    സന്നിധാനത്ത് രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല: ഡിജിപി

  • 2
    14 hours ago

    ശബരിമലയില്‍ നിരോധനാജ്ഞ

  • 3
    14 hours ago

    തൃപ്തി ദേശായിയെ പോലുള്ളവരുടെ പിന്നില്‍ ആരാണെന്നത് പകല്‍പോലെ വ്യക്തം; മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

  • 4
    17 hours ago

    ശബരിമല; സര്‍വകക്ഷിയോഗം പരാജയം

  • 5
    19 hours ago

    മുട്ട പുഴുങ്ങുമ്പോള്‍ അല്‍പം ബേക്കിംഗ് സോഡയിടാം

  • 6
    20 hours ago

    പണക്കൊഴുപ്പില്ലാതെ കുട്ടികളുടെ മേള അരങ്ങേറുമ്പോള്‍

  • 7
    21 hours ago

    മൂങ്ങയുടെ കൊത്തേറ്റ് മധ്യവയസ്‌ക്കന്‍ ആശുപത്രിയില്‍

  • 8
    21 hours ago

    ഇരിട്ടി പുഴയില്‍ നിന്നും ബോംബ് കണ്ടെത്തി

  • 9
    21 hours ago

    സുരക്ഷയില്ലെങ്കിലും മല ചവിട്ടും: തൃപ്തി