Monday, July 22nd, 2019

ബൈക്ക് ഡിവൈഡറിലിടിച്ച് എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു

    തിരു: കടക്കാവൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് ബൈക്ക് യാത്രികനായ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു. സഹപാഠിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വക്കം രാധാഭവനില്‍ ശ്രീകുമാറിന്റെ മകന്‍ ബെറിന്‍ശ്രീയാണ് (18) മരിച്ചത്. വക്കം സ്വദേശിയായ ജിബിനാണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ കടയ്ക്കാവൂര്‍ തൊപ്പിച്ചന്തയില്‍ വച്ചാണ് അപകടം. രാജധാനി എന്‍ജിനിയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് ഇരുവരും.

Published On:Feb 15, 2017 | 12:14 pm

Accident Full New 7777

 

 

തിരു: കടക്കാവൂരില്‍ നിയന്ത്രണം വിട്ട ബൈക്ക് ഡിവൈഡറില്‍ ഇടിച്ച് ബൈക്ക് യാത്രികനായ എന്‍ജിനിയറിംഗ് വിദ്യാര്‍ത്ഥി മരിച്ചു. സഹപാഠിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വക്കം രാധാഭവനില്‍ ശ്രീകുമാറിന്റെ മകന്‍ ബെറിന്‍ശ്രീയാണ് (18) മരിച്ചത്. വക്കം സ്വദേശിയായ ജിബിനാണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ കടയ്ക്കാവൂര്‍ തൊപ്പിച്ചന്തയില്‍ വച്ചാണ് അപകടം. രാജധാനി എന്‍ജിനിയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളാണ് ഇരുവരും.

LIVE NEWS - ONLINE

  • 1
    6 hours ago

    കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 2
    12 hours ago

    തലസ്ഥാനത്ത് തെരുവ് യുദ്ധം

  • 3
    13 hours ago

    യൂത്ത് കോണ്‍ഗ്രസ് പിഎസ് സി ഓഫീസ് മാര്‍ച്ചില്‍ സംഘര്‍ഷം

  • 4
    13 hours ago

    യൂണിവേഴ്‌സിറ്റി കോളജ് വധശ്രമക്കേസ്; പ്രതികള്‍ക്കായി തെരച്ചില്‍

  • 5
    13 hours ago

    സ്വര്‍ണ വില 240 രൂപ വര്‍ധിച്ചു

  • 6
    14 hours ago

    കര്‍ണാടക; ഇടപെടാനാവില്ലെന്ന് ആവര്‍ത്തിച്ച് സുപ്രീം കോടതി

  • 7
    14 hours ago

    ശൗചാലയവും ഓവുചാലും വൃത്തിയാക്കാനല്ല എം.പിയായത്: പ്രജ്ഞ സിംഗ് ഠാക്കൂര്‍

  • 8
    15 hours ago

    പീഡനക്കേസ്; എഫ്‌ഐ ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയില്‍

  • 9
    16 hours ago

    ഗള്‍ഫില്‍ മത്സ്യ വില ഉയര്‍ന്നു