Sunday, April 21st, 2019

വന്‍ മോഷണ സംഘം പിടിയില്‍

തൃശൂര്‍: നിരവധി മോഷണ കേസുകളില്‍ പ്രതികളായ രണ്ടംഗ സംഘം ഏഴുവര്‍ഷത്തിന് ശേഷം പിടിയില്‍. തിരുവനന്തപുരം പൂല്ലൂക്കാട് കുന്നുപുറത്തുവിളയില്‍ ഷിബുവുവും കൂട്ടാളി തിരുവനന്തപുരം പുല്ലൂക്കാട്‌വിളയില്‍ കണ്ണന്‍ എന്ന പ്രസീദ് എന്നിവരെയാണ് എസ്.ഐ. കെ.എസ്. സന്ദീപും സംഘവും ചേര്‍ന്ന് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. 2006ല്‍ പോട്ട സുന്ദരിക്കവലയിലുള്ള പുതുശ്ശേരി കാട്ടാളന്‍ ജോണ്‍സന്റെ വീട്ടില്‍ലെ കാര്‍പോര്‍ച്ചില്‍ നിന്ന് കാര്‍ മോഷണം ചെയ്ത കേസില്‍ പ്രതികളെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ നിരവധി കേസുകളുണ്ട്.

Published On:Oct 15, 2013 | 1:59 pm

LIVE NEWS - ONLINE

  • 1
    9 hours ago

    സുരേന്ദ്രന്‍ അയ്യപ്പഭക്തരുടെ സ്ഥാനാര്‍ത്ഥിയെന്ന് അമിത് ഷാ

  • 2
    11 hours ago

    തിങ്കളാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

  • 3
    13 hours ago

    കോഴിക്കോട് ഒരാള്‍ കുത്തേറ്റ് മരിച്ചു

  • 4
    13 hours ago

    കര്‍ഷകരെയും ആദിവാസികളെയും മോദി സര്‍ക്കാര്‍ വഞ്ചിച്ചു: പ്രിയങ്ക

  • 5
    17 hours ago

    ശബരിമല; വിശ്വാസികളെ ചതിച്ചത് ബിജെപി: ശശി തരൂര്‍

  • 6
    17 hours ago

    നീതിന്യായ സംവിധാനം ഭീഷണിയില്‍; ലൈംഗികാരോപണം ബ്ലാക്ക് മെയ്‌ലിംഗ്്: ചീഫ് ജസ്റ്റിസ്

  • 7
    18 hours ago

    രമ്യഹരിദാസിനെതിരായ മോശം പരാമര്‍ശം; എ.വിജയരാഘവനെതിരെ കേസെടുക്കില്ല

  • 8
    19 hours ago

    സുപ്രീം കോടതിയില്‍ അസാധാരണ നടപടി

  • 9
    19 hours ago

    അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു