Tuesday, August 22nd, 2017

ലാലേട്ടന്റെ പാട്ടിന് ഭാവനയും അനില്‍ കപൂറും ചുവടുവെച്ചത് വൈറലായി

ഒരു പാട്ടിന് ഡാന്‍സ് ചെയ്യാന്‍ അവതാരിക ആവശ്യപ്പെട്ടതോടെയാണ് അനില്‍ കപൂര്‍ ചുവടുവെക്കാനൊരുങ്ങിയത്. ഭാവനയെയും വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു.

Published On:Aug 12, 2017 | 11:42 am

നരസിംഹത്തിലെ ധാംത്തനക്ക തില്ലം തില്ലം എന്ന പാട്ടിന് ചുവടുവെക്കുന്ന ഭാവനയുടെയും ബോളിവുഡ് നടന്‍ അനില്‍ കപൂറിന്റെയും വീഡിയോ വൈറലാകുന്നു. ആനന്ദ് അവാര്‍ഡ് നിശക്കിടെയാണ് ഇരുവരും സ്‌റ്റേജില്‍ ഡാന്‍സ് ചെയ്തത്. മലയാളത്തിലെ ഒരു പാട്ടിന് ഡാന്‍സ് ചെയ്യാന്‍ അവതാരിക ആവശ്യപ്പെട്ടതോടെയാണ് അനില്‍ കപൂര്‍ ചുവടുവെക്കാനൊരുങ്ങിയത്.ഒപ്പം സദസ്സില്‍ ഉണ്ടായിരുന്ന ഭാവനയെയും വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു.
എന്നാല്‍ അവാര്‍ഡ് വേദിഹാളിലേക്ക് അനില്‍ കപൂര്‍ കടന്നു വന്നപ്പോള്‍ മഞ്ജു വാര്യറും ഭാവനയും ഗൗനിക്കാതിരുന്നതും ഏറെ ചര്‍ച്ചക്കിടയാക്കി. അനില്‍ കപൂര്‍ ആദ്യം മഞ്ജുവിനെയും ഭാവനയെയും നോക്കി കൈകൂപ്പിയെങ്കിലും ഇരുവരും നടനെ നോക്കി ഒന്നു ചിരിച്ചു കാണിച്ചതല്ലാതെ കാര്യമായി ഗൗനിക്കാതെ സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ അനില്‍ കപൂറിനെ കണ്ട ഉടന്‍ എണീറ്റ് നിന്നു കൈകൂപ്പി വണങ്ങി ആദരവ് കാട്ടിയാണ് നിവില്‍ പോളി അഭിവാദ്യം ചെയ്തത്.

LIVE NEWS - ONLINE

  • 1
    2 hours ago

    മാസപ്പിറവി കണ്ടു; കേരളത്തില്‍ ബലിപെരുന്നാള്‍ സംപ്തംബര്‍ ഒന്നിന്

  • 2
    3 hours ago

    ബാറുകള്‍ തുറക്കാന്‍ നീക്കം;തീരുമാനം നാളത്തെ മന്ത്രിസഭാ യോഗത്തില്‍

  • 3
    7 hours ago

    തമിഴ്‌നാട്ടില്‍ 19 എംഎല്‍എമാര്‍ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചു

  • 4
    9 hours ago

    മുത്തലാഖ് സുപ്രീംകോടതി നടപടി ചരിത്രപരമെന്ന് പ്രധാനമന്ത്രി

  • 5
    9 hours ago

    വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിന് 18 വര്‍ഷം തടവ്

  • 6
    9 hours ago

    വരാപ്പുഴ പീഡനക്കേസ്: ശോഭാ ജോണിന് 18 വര്‍ഷം തടവ്

  • 7
    9 hours ago

    വിമാന കമ്പനികള്‍ പ്രവാസികളെ ചൂഷണം ചെയ്യുന്നത് നിര്‍ത്തണം

  • 8
    9 hours ago

    15 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

  • 9
    9 hours ago

    തോന്നക്കലില്‍ കോളേജ് വിദ്യാര്‍ത്ഥിക്ക് വെട്ടേറ്റു