Wednesday, May 22nd, 2019

ഒരോ വീട്ടിലും ഒരു മൊബൈല്‍ : ഭാരത് മൊബൈല്‍ പദ്ധതി

ന്യൂഡല്‍ഹി: ഒരോ വീട്ടിലും ഒരു മൊബൈല്‍ ഫോണ്‍ പദ്ധതിയുമായി കോണ്‍ഗ്രസ് രംഗത്ത്. ഭാരത് മൊബൈല്‍ പദ്ധതി എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് കീഴില്‍ ഒരു വീട്ടില്‍ ഒരാള്‍ക്ക് മാത്രമേ മൊബൈല്‍ ഫോണ്‍ ലഭിക്കുകയുള്ളൂ. ഫോണ്‍ കിട്ടാന്‍ ഒരു നിബന്ധനയുണ്ട്. നൂറ് ദിവസമെങ്കിലും തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യണം എങ്കില്‍ മാത്രമേ മെബൈല്‍ സ്വന്തമാക്കാന്‍ സാധിക്കൂ. ഒരു വര്‍ഷം വാറണ്ടി ലഭിക്കുന്ന ഫോണ്‍, വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ലെന്ന കര്‍ശന വ്യവസ്ഥകളോടെയാകും ഫോണ്‍ നല്‍കുക. തൊഴിലുറപ്പ് പദ്ധതിയില്‍ നൂറ് ദിവസം … Continue reading "ഒരോ വീട്ടിലും ഒരു മൊബൈല്‍ : ഭാരത് മൊബൈല്‍ പദ്ധതി"

Published On:Aug 2, 2013 | 11:52 am

mobil fullന്യൂഡല്‍ഹി: ഒരോ വീട്ടിലും ഒരു മൊബൈല്‍ ഫോണ്‍ പദ്ധതിയുമായി കോണ്‍ഗ്രസ് രംഗത്ത്. ഭാരത് മൊബൈല്‍ പദ്ധതി എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്ക് കീഴില്‍ ഒരു വീട്ടില്‍ ഒരാള്‍ക്ക് മാത്രമേ മൊബൈല്‍ ഫോണ്‍ ലഭിക്കുകയുള്ളൂ. ഫോണ്‍ കിട്ടാന്‍ ഒരു നിബന്ധനയുണ്ട്. നൂറ് ദിവസമെങ്കിലും തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യണം എങ്കില്‍ മാത്രമേ മെബൈല്‍ സ്വന്തമാക്കാന്‍ സാധിക്കൂ. ഒരു വര്‍ഷം വാറണ്ടി ലഭിക്കുന്ന ഫോണ്‍, വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ലെന്ന കര്‍ശന വ്യവസ്ഥകളോടെയാകും ഫോണ്‍ നല്‍കുക. തൊഴിലുറപ്പ് പദ്ധതിയില്‍ നൂറ് ദിവസം പൂര്‍ത്തിയാക്കിയ സ്ത്രീകള്‍ ഉണ്ടെങ്കില്‍ അവര്‍ക്കാണ് പ്രഥമ പരിഗണന.

അതത് സംസ്ഥാന സര്‍ക്കാറുകളാണ് അര്‍ഹരായവരുടെ വിവരം നല്‍കേണ്ടത്. സൗജന്യ ഫോണുകള്‍ ലഭ്യമാക്കുന്നതിന് മൊബൈല്‍ ഫോണ്‍ സേവന ദാതാക്കളുമായി ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.

LIVE NEWS - ONLINE

  • 1
    4 hours ago

    പെരിയയില്‍ ജില്ലാ കളക്ടര്‍ നാളെ നിരോധനാജ്ഞ പ്രഖ്യാപിച്ചു

  • 2
    5 hours ago

    സ്വര്‍ണക്കവര്‍ച്ച കേസ്: മുഖ്യപ്രതി പിടിയില്‍

  • 3
    12 hours ago

    യാക്കൂബ് വധം; അഞ്ച് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കുറ്റക്കാര്‍

  • 4
    13 hours ago

    ആളുമാറി ശസ്ത്രക്രിയ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

  • 5
    14 hours ago

    മാന്‍ ബുക്കര്‍ പുരസ്‌കാരം പ്രശസ്ത അറബി സാഹിത്യകാരി ജൂഖ അല്‍ഹാര്‍സിക്ക്

  • 6
    14 hours ago

    വോട്ടെണ്ണല്‍ സുൂപ്പര്‍ ഫാസ്റ്റ് വേഗത്തില്‍ വേണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  • 7
    14 hours ago

    വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കാന്‍ 10 മണിക്കൂര്‍

  • 8
    15 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍; രണ്ട് തീവ്രവാദികളെ വധിച്ചു

  • 9
    15 hours ago

    നടന്‍ സിദ്ദിഖിനെതിരെ മീ ടൂ ആരോപണവുമായി നടി രേവതി സമ്പത്ത്