Sunday, November 18th, 2018

ഇനി ഭാരത് ബെന്‍സ് ബസുകളും

        ട്രക്കുകള്‍ക്ക് പിന്നാലെ ഭാരത് ബെന്‍സ് ബസ്സുകളും ഇന്ത്യന്‍ നിരത്തുകളിലേക്ക്. മെഴ്‌സിഡീസ് ബെന്‍സ്, ഭാരത്‌ബെന്‍സ് ബ്രാണ്ടുകളിലള്ള ബസ്സുകള്‍ വിപണിയിലെത്തിക്കാന്‍ ജര്‍മന്‍ വാണിജ്യവാഹന നിര്‍മ്മാതാക്കളായ ഡെയിംലര്‍ തീരുമാനിച്ചുകഴിഞ്ഞു. ചെന്നൈ്ക്കടുത്തുള്ള പ്ലാന്റിലാവും ഭാരത് ബെന്‍സ് ബസ്സുകളുടെ നിര്‍മ്മാണം. ട്രക്ക് നിര്‍മ്മാണശാലയ്ക്ക് അടുത്തുതന്നെ ബസ്സുകള്‍ക്ക് വേണ്ടിയുള്ള പ്ലാന്റ് സ്ഥാപിക്കും. 435 കോടി ഇതിനുവേണ്ടി മുതല്‍മുടക്കും. 27.9 ഏക്കറിലാവും ട്രക്ക് നിര്‍മാണശാല. 2015 ഓടെ ബസ് നിര്‍മ്മാണം തുടങ്ങും. ആദ്യഘട്ടത്തില്‍ പ്രതിവര്‍ഷം 1500 ബസ്സുകളാവും നിര്‍മ്മിക്കുക. പ്ലാന്റിന്റെ ശേഷി … Continue reading "ഇനി ഭാരത് ബെന്‍സ് ബസുകളും"

Published On:Mar 24, 2014 | 10:06 am

Bharatbenz Full

 

 

 

 
ട്രക്കുകള്‍ക്ക് പിന്നാലെ ഭാരത് ബെന്‍സ് ബസ്സുകളും ഇന്ത്യന്‍ നിരത്തുകളിലേക്ക്. മെഴ്‌സിഡീസ് ബെന്‍സ്, ഭാരത്‌ബെന്‍സ് ബ്രാണ്ടുകളിലള്ള ബസ്സുകള്‍ വിപണിയിലെത്തിക്കാന്‍ ജര്‍മന്‍ വാണിജ്യവാഹന നിര്‍മ്മാതാക്കളായ ഡെയിംലര്‍ തീരുമാനിച്ചുകഴിഞ്ഞു. ചെന്നൈ്ക്കടുത്തുള്ള പ്ലാന്റിലാവും ഭാരത് ബെന്‍സ് ബസ്സുകളുടെ നിര്‍മ്മാണം. ട്രക്ക് നിര്‍മ്മാണശാലയ്ക്ക് അടുത്തുതന്നെ ബസ്സുകള്‍ക്ക് വേണ്ടിയുള്ള പ്ലാന്റ് സ്ഥാപിക്കും. 435 കോടി ഇതിനുവേണ്ടി മുതല്‍മുടക്കും. 27.9 ഏക്കറിലാവും ട്രക്ക് നിര്‍മാണശാല. 2015 ഓടെ ബസ് നിര്‍മ്മാണം തുടങ്ങും. ആദ്യഘട്ടത്തില്‍ പ്രതിവര്‍ഷം 1500 ബസ്സുകളാവും നിര്‍മ്മിക്കുക. പ്ലാന്റിന്റെ ശേഷി പിന്നീട് 4000 യൂണിറ്റുകളായി ഉയര്‍ത്തും.

LIVE NEWS - ONLINE

  • 1
    1 hour ago

    അമേരിക്കയില്‍ 16കാരന്റെ വെടിയേറ്റ് തെലങ്കാന സ്വദേശി കൊല്ലപ്പെട്ടു

  • 2
    3 hours ago

    തലശ്ശേരിയില്‍ വീട്ടമ്മയുടെ ദേഹത്ത് ചുവന്ന പെയിന്റ് ഒഴിച്ചു

  • 3
    3 hours ago

    നടന്‍ കെ.ടി.സി അബ്ദുള്ള അന്തരിച്ചു

  • 4
    3 hours ago

    കെ. സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 5
    17 hours ago

    ശബരിമല തീര്‍ഥാടകരുടെ വാഹനം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു

  • 6
    17 hours ago

    കെ.പി ശശികലയ്ക്ക് ജാമ്യം

  • 7
    21 hours ago

    ശശികല കോടതിയിലേക്ക്; ജാമ്യത്തിലിറങ്ങിയ ശേഷം ശബരിമലയ്ക്ക് പോകാന്‍ അനുമതി

  • 8
    1 day ago

    ശശികലയുടെ അറസ്റ്റ് നിയമവിരുദ്ധമെന്ന് ശ്രീധരന്‍ പിള്ള

  • 9
    1 day ago

    ശശികലുടെ അറസ്റ്റ്: ഹിന്ദുഐക്യ വേദിയുടെ നേതൃത്വത്തില്‍ റാന്നി പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധം