Monday, August 26th, 2019

ബ്രെക്‌സിറ്റ്; തെരേസ മേ യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തും

ഐറിഷ് അതിര്‍ത്തി സംബന്ധിച്ച ആദ്യകരാറിലെ വ്യവസ്ഥ ബ്രെക്‌സിറ്റിന്റെ ഭാഗമാണ്.

Published On:Feb 6, 2019 | 9:38 am

ലണ്ടന്‍:  ബ്രെക്‌സിറ്റ് കരാറില്‍ ബ്രിട്ടണില്‍ അനിശ്ചിതത്വം നിലനില്‍ക്കെ പ്രധാനമന്ത്രി തെരേസ മേയും യൂറോപ്യന്‍ യൂണിയന്‍ പ്രസിഡന്റ് ജീന്‍ ക്ലോഡ് ജങ്കറുമായുള്ള കൂടിക്കാഴ്ച നാളെ നടക്കും. ബ്രെക്‌സിറ്റ് കരാര്‍ പുതുക്കുന്നതു സംബന്ധിച്ച് ചര്‍ച്ച സാധ്യമല്ലെന്നു യൂറോപ്യന്‍ യൂണിയന്‍ വ്യക്തമാക്കിയ സാഹചര്യത്തിലാണ് കൂടിക്കാഴ്ച.
ബ്രെക്‌സിറ്റിലെ ആദ്യത്തെ കരാര്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് വന്‍ ഭൂരിപക്ഷത്തോടെ തള്ളിയത് മേ സര്‍ക്കാരിനു കനത്ത തിരിച്ചടിയായിരുന്നു. ഐറിഷ് അതിര്‍ത്തി സംബന്ധിച്ച ആദ്യകരാറിലെ വ്യവസ്ഥ ബ്രെക്‌സിറ്റിന്റെ ഭാഗമാണെന്നും ഇതു സംബന്ധിച്ചു പുനരാലോചന സാധ്യമല്ലെന്നുമാണ് യൂറോപ്യന്‍ യൂണിയന്‍ അറിയിച്ചിരുന്നത്.

 

LIVE NEWS - ONLINE

  • 1
    5 mins ago

    ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി

  • 2
    21 mins ago

    പാലാ ഉപതെരഞ്ഞെടുപ്പ്; സ്ഥാനാര്‍ഥിയെ ജോസ് കെ. മാണി തീരുമാനിക്കും: റോഷി അഗസ്റ്റിന്‍

  • 3
    24 mins ago

    വിശ്വാസ സംരക്ഷണവും നവോത്ഥാനവും ഒരുമിച്ചു കൊണ്ടുപോകാനാവില്ല: പുന്നല ശ്രീകുമാര്‍

  • 4
    55 mins ago

    കറുപ്പിനഴക്…

  • 5
    2 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 6
    2 hours ago

    മോദിയെ സ്തുതിക്കേണ്ടവര്‍ ബി.ജെ.പിയിലേക്ക് പോകണം: കെ.മുരളീധരന്‍

  • 7
    2 hours ago

    സ്വര്‍ണവില വീണ്ടും കുതിച്ചു

  • 8
    2 hours ago

    മലയാള സിനിമ ഏറെ ഇഷ്ടം

  • 9
    3 hours ago

    മന്‍മോഹന്‍ സിംഗിനുള്ള പ്രത്യേക സുരക്ഷ പിന്‍വലിച്ചു