Wednesday, February 20th, 2019

ഈ ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും കുട്ടികള്‍ക്ക് നല്‍കണം

പച്ചക്കറികള്‍ കുട്ടികള്‍ക്ക് കൊടുക്കണം

Published On:Jul 19, 2018 | 10:04 am

കുട്ടികളുടെ ഭക്ഷണ കാര്യത്തില്‍ അമ്മമാര്‍ക്ക് എപ്പോഴും ടെന്‍ഷനായിരിക്കും. എന്തൊക്കെ കൊടുക്കാം, കൊടുക്കരുത് എന്ന് കാര്യത്തില്‍. ശരിയാണ് ചില ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് കൊടുക്കാന്‍ പാടുള്ളതല്ല. അവരുടെ ആരോഗ്യത്തിന് ദോഷം ചെയ്യും. എന്നാല്‍ ചില ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും കുട്ടികള്‍ക്ക് നല്‍കേണ്ടതുണ്ട്. ഇവ കുട്ടികളുടെ വളര്‍ച്ചയ്ക്ക് ഒരുപാട് ഗുണം ചെയ്യുന്നവയാണ്.
പച്ചക്കറികള്‍ കുട്ടികള്‍ക്ക് കൊടുക്കണം. എന്നാല്‍ പച്ചക്കറികള്‍ കൊടുക്കുമ്പോള്‍ അത് നല്ലതു പോലെ കഴുകി വൃത്തിയാക്കിയ ശേഷം മാത്രമേ കൊടുക്കാന്‍ പാടുകയുള്ളൂ. കാരറ്റ്, ഉരുളക്കിഴങ്ങ്, പച്ചക്കായ എന്നിവയെല്ലാം സ്ഥഇരമായി കുട്ടികള്‍ക്ക് കൊടുക്കാം.
കുട്ടികള്‍ക്ക് ധാന്യങ്ങള്‍ നിര്‍ബന്ധമായും കൊടുക്കണം. ധാന്യങ്ങള്‍ കുട്ടികള്‍ കഴിക്കാന്‍ പൊതുവേ മടി കാണിക്കും. എന്നാല്‍ പാലില്‍ അല്‍പം തേന്‍ ചേര്‍ത്തോ അല്ലെങ്കില്‍ ചെറിയ തോതില്‍ മധുരം ചേര്‍ത്തോ നല്‍കാവുന്നതാണ്.
പഴങ്ങള്‍ കുട്ടികളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കുട്ടികള്‍ക്ക് പഴച്ചാര്‍ ദിനവും നല്‍കണം. മുഴുവനായി പഴുത്ത പഴങ്ങള്‍ മാത്രമാണ് കുട്ടികള്‍ക്ക് കൊടുക്കേണ്ടത്.
സമീകൃതാഹാരത്തിന്റെ കാര്യത്തില്‍ നില്‍ക്കുന്നതാണ് ഇറച്ചി. അതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് ഇറച്ചി കൊടുക്കുന്നത് നല്ലതാണ്. എന്നാല്‍ ഇറച്ചി കുട്ടികള്‍ക്ക് അധികം കൊടുക്കാന്‍ പാടില്ല.

LIVE NEWS - ONLINE

  • 1
    46 mins ago

    അംബാനി കുറ്റക്കാരന്‍; നാലാഴ്ചക്കകം 453 കോടി അല്ലെങ്കില്‍ ജയില്‍

  • 2
    1 hour ago

    പെരിയ ഇരട്ടക്കൊല പൈശാചികം: വിഎസ്

  • 3
    2 hours ago

    പെരിയ ഇരട്ടക്കൊല; പിതാംബരന്റ സഹായിയായ കണ്ണൂര്‍ സ്വദേശി പിടിയില്‍

  • 4
    2 hours ago

    അമ്മയും കുഞ്ഞും പൊള്ളലേറ്റു മരിച്ചു

  • 5
    2 hours ago

    ചാമ്പ്യന്‍സ് ലീഗ്; ബയറണ്‍-ലിവര്‍പൂള്‍ മത്സരം സമനിലയില്‍

  • 6
    3 hours ago

    പെരിയ ഇരട്ടക്കൊല; വെട്ടിയത് അപമാനത്താലുണ്ടായ നിരാശയില്‍: പീതാംബരന്‍

  • 7
    3 hours ago

    പെരിയ ഇരട്ടക്കൊല; വെട്ടിയത് അപമാനത്താലുണ്ടായ നിരാശയില്‍: പീതാംബരന്‍

  • 8
    3 hours ago

    തൂണേരിയില്‍ മുസ്‌ലീം ലീഗ് ഓഫീസിനു നേരെ ബോംബേറ്

  • 9
    3 hours ago

    പുല്‍വാമ ഭീകരാക്രമണം ദാരുണമായ സമയത്ത്: ട്രംപ്