Friday, November 16th, 2018

ബംഗാളി സംവിധായകന്‍ ഋതുപര്‍ണോ ഘോഷ് അന്തരിച്ചു

കൊല്‍ക്കത്ത : പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകന്‍ ഋതുപര്‍ണൊ ഘോഷ് (49) അന്തരിച്ചു. പുതിയ ചിത്രമായ സത്യാന്വേഷിയുടെ ഷൂട്ടിംഗിനിടെഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നുപുലര്‍ച്ചെയായിരുന്നു അന്ത്യം. 1994 ല്‍ ഹിരേല്‍ അഗ്തി എന്ന ബംഗാളി ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തെത്തിയ ഋതുപര്‍ണോ ഘോഷ് എട്ടുതവണ ദേശീയവാര്‍ഡ് നേടിയിട്ടുണ്ട്. 1994 ല്‍ തന്നെ പുറത്തിറങ്ങിയ ഉനിഷേ ഏപ്രില്‍ എന്ന ചിത്രമടക്കം സംവിധാനം ചെയ്ത മിക്കചിത്രങ്ങള്‍ക്കും ദേശീയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെന്ന അപൂര്‍വ ബഹുമതിയും ഋതുപര്‍ണോ ഘോഷിന് സ്വന്തമായിരുന്നു.

Published On:May 30, 2013 | 11:05 am

കൊല്‍ക്കത്ത : പ്രശസ്ത ബംഗാളി ചലച്ചിത്ര സംവിധായകന്‍ ഋതുപര്‍ണൊ ഘോഷ് (49) അന്തരിച്ചു. പുതിയ ചിത്രമായ സത്യാന്വേഷിയുടെ ഷൂട്ടിംഗിനിടെഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നുപുലര്‍ച്ചെയായിരുന്നു അന്ത്യം.
1994 ല്‍ ഹിരേല്‍ അഗ്തി എന്ന ബംഗാളി ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തെത്തിയ ഋതുപര്‍ണോ ഘോഷ് എട്ടുതവണ ദേശീയവാര്‍ഡ് നേടിയിട്ടുണ്ട്. 1994 ല്‍ തന്നെ പുറത്തിറങ്ങിയ ഉനിഷേ ഏപ്രില്‍ എന്ന ചിത്രമടക്കം സംവിധാനം ചെയ്ത മിക്കചിത്രങ്ങള്‍ക്കും ദേശീയ അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെന്ന അപൂര്‍വ ബഹുമതിയും ഋതുപര്‍ണോ ഘോഷിന് സ്വന്തമായിരുന്നു.

LIVE NEWS - ONLINE

  • 1
    1 hour ago

    കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി

  • 2
    2 hours ago

    ചെന്നിത്തലയും പിള്ളയും പറഞ്ഞാല്‍ തൃപ്തി തിരിച്ചു പോകും: മന്ത്രി കടകം പള്ളി

  • 3
    3 hours ago

    പണം വാങ്ങി വഞ്ചന, യുവാവിനെതിരെ കേസ്

  • 4
    3 hours ago

    ദര്‍ശനം നടത്താന്‍് അനുവദിക്കില്ല: കെ സുരേന്ദ്രന്‍

  • 5
    4 hours ago

    തൃപ്തി ദേശായി കൊച്ചിയില്‍; പ്രതിഷേധം ശക്തം

  • 6
    4 hours ago

    അയ്യനെ കാണാതെ തൃപ്തിയാവില്ല

  • 7
    5 hours ago

    ശബരിമലയില്‍ പോലീസുകാര്‍ ഡ്രസ് കോഡ് കര്‍ശനമായി പാലിക്കണം: ഐജി

  • 8
    5 hours ago

    വനിത ട്വന്റി20 ലോകകപ്പ്: ഇന്ത്യ സെമിയില്‍

  • 9
    5 hours ago

    ട്രംപ്-കിം കൂടിക്കാഴ്ച അടുത്ത വര്‍ഷം