Tuesday, September 25th, 2018

ബേനസീര്‍ വധം: പര്‍വേസിന്റെ കസ്റ്റഡി 14 ദിവസം കൂടി

ഇസ്ലാമാബാദ്‌: ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ പാകിസ്‌താന്‍ മുന്‍ പ്രസിഡന്റ്‌ ജനറല്‍ പര്‍വേസ്‌ മുഷാറഫിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി 14 ദിവസം കൂടി നീട്ടി. അതേസമയം, തനിക്കെതിരായ കേസുകളില്‍ സംയുക്ത അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന മുഷാറഫിന്റെ ആവശ്യ  കോടതി തള്ളി. 2007 മുഷാഫ്‌ പ്രസിഡന്റായിരിക്കേ ഡിസംബര്‍ 27നാണ്‌  ബേനസീര്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ കൊല്ലപ്പെടുന്നത്‌. അധികാരം നഷ്ടപ്പെട്ട മുഷാറഫ്‌ കേസില്‍ അറസ്റ്റ്‌ വാറണ്ട്‌ വകവയ്‌ക്കാതെ മെയ്‌11ന്‌ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാകിസ്‌താനിലെത്തുകയായിരുന്നു. വിവിധ കേസുകളില്‍ അറസ്റ്റിലായ മുഷാറഫിനെ ഇസ്ലാമാബാദിലെ ഫാം ഹൗസ്‌ … Continue reading "ബേനസീര്‍ വധം: പര്‍വേസിന്റെ കസ്റ്റഡി 14 ദിവസം കൂടി"

Published On:Apr 30, 2013 | 12:46 pm

musharaf fullഇസ്ലാമാബാദ്‌: ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ പാകിസ്‌താന്‍ മുന്‍ പ്രസിഡന്റ്‌ ജനറല്‍ പര്‍വേസ്‌ മുഷാറഫിന്റെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി 14 ദിവസം കൂടി നീട്ടി. അതേസമയം, തനിക്കെതിരായ കേസുകളില്‍ സംയുക്ത അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന മുഷാറഫിന്റെ ആവശ്യ  കോടതി തള്ളി. 2007 മുഷാഫ്‌ പ്രസിഡന്റായിരിക്കേ ഡിസംബര്‍ 27നാണ്‌  ബേനസീര്‍ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെ കൊല്ലപ്പെടുന്നത്‌. അധികാരം നഷ്ടപ്പെട്ട മുഷാറഫ്‌ കേസില്‍ അറസ്റ്റ്‌ വാറണ്ട്‌ വകവയ്‌ക്കാതെ മെയ്‌11ന്‌ നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാകിസ്‌താനിലെത്തുകയായിരുന്നു. വിവിധ കേസുകളില്‍ അറസ്റ്റിലായ മുഷാറഫിനെ ഇസ്ലാമാബാദിലെ ഫാം ഹൗസ്‌ സബ്‌ ജ യിലായി പ്രഖ്യാപിച്ച്‌ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്‌. 

LIVE NEWS - ONLINE

  • 1
    1 hour ago

    റഫാല്‍ ഇടപാട്; സത്യം പുറത്ത് വരണം

  • 2
    2 hours ago

    അഭിമന്യു കൊലക്കേസ്; അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു

  • 3
    2 hours ago

    വയനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു

  • 4
    2 hours ago

    വൃദ്ധസദനത്തില്‍ മരിച്ച അന്തേവാസികളുടെ മൃതദേഹങ്ങള്‍ സംസ്‌കരിച്ചു

  • 5
    3 hours ago

    തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 6
    4 hours ago

    ക്രിമിനല്‍ കേസ് അയോഗ്യതയല്ല: സുപ്രീം കോടതി

  • 7
    4 hours ago

    ബിഷപ്പ് ഫ്രാങ്കോ നല്‍കിയ തെളിവുകള്‍ വ്യാജമെന്ന് പോലീസ്

  • 8
    5 hours ago

    മകളുടെ സുഹൃത്തിന് പീഡനം; ഓട്ടോഡ്രൈവര്‍ക്കെതിരെ കേസ്

  • 9
    5 hours ago

    വാഹനാപകടത്തില്‍ വയലിനിസ്റ്റ് ബാലഭാസ്‌കറിനും ഭാര്യക്കും ഗുരുതരം; മകള്‍ മരിച്ചു