Friday, January 18th, 2019

അറിയാമോ… ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ സൗന്ദര്യത്തെ ഇല്ലാതാക്കും

ചില ഭക്ഷണം സൗന്ദര്യത്തെ തിളക്കമാര്‍ന്നതാക്കുമ്പാള്‍, മറ്റു ചിലത് സൗന്ദര്യം ഇല്ലാതാക്കുന്നു

Published On:Mar 9, 2018 | 10:08 am

സൗന്ദര്യവും ഭക്ഷണവും തമ്മില്‍ അടുത്ത് ബന്ധമാണ്. നമ്മുടെ ഭക്ഷണ ശീലം സൗന്ദര്യത്തെ ബാധിക്കും. ചില ഭക്ഷണം സൗന്ദര്യത്തെ തിളക്കമാര്‍ന്നതാക്കുമ്പാള്‍, മറ്റു ചിലത് സൗന്ദര്യം ഇല്ലാതാക്കുന്നു. സൗന്ദര്യത്തിന് പ്രാധാന്യം നല്‍കുന്നവരാണ് നിങ്ങളെങ്കില്‍ ഈ ഭക്ഷണങ്ങളെല്ലാം ഒഴിവാക്കുന്നതാണ് നല്ലത്.
എണ്ണ പലഹാരങ്ങള്‍ പൊതുവെ സൗന്ദര്യത്തിന് വില്ലനാകാറുണ്ട്. മുഖക്കുരു വരാനും. ശരീരവണ്ണത്തിനം ഇത് കാരണമാവുന്നു. അതിനാല്‍ തന്നെ ഇത്തരം പലഹാരങ്ങള്‍ ഒഴിവാക്കുക. പാലുല്‍പന്നങ്ങള്‍ കുറച്ച് കഴിക്കുന്നത് നല്ലതാണ്. എന്നാല്‍ അമിതമായാല്‍ അത് മുഖക്കുരുവിന് കാരണമാവുന്നു. ചര്‍മ്മത്തിന് ചുളിവ്, മുഖക്കുരു എന്നിവയ്ക്ക് കാരണമാവുന്ന ഭക്ഷണമാണ് ബര്‍ഗര്‍.
ചിപിസ്, ഉപ്പപു കലര്‍ന്ന ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. ഇവ ചുളിവുകള്‍ക്ക് കാരണമാവുന്നു. കാപ്പി അമിതമായി കുടിക്കുന്നത് ചര്‍മ്മത്തിന് വരള്‍ച്ചയുണ്ടാക്കും. സോഡ, ശീതളപാനീയങ്ങള്‍ എന്നിവ ചര്‍മ്മത്തിന് പെട്ടെന്ന് പ്രായക്കൂടുതല്‍ തോന്നിക്കും. മാട്ടിറച്ചി കൂടുതല്‍ കഴിക്കരുത്. ഇതിലെ കൊഴുപ്പ് ചര്‍മ്മത്തി ദോഷം ചെയ്യും.

LIVE NEWS - ONLINE

  • 1
    7 mins ago

    ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചു: സര്‍ക്കാര്‍

  • 2
    2 hours ago

    ബിന്ദുവിനും കനകദുര്‍ഗക്കും മതിയായ സംരക്ഷണം നല്‍കണം: സുപ്രീം കോടതി

  • 3
    3 hours ago

    എസ്ബിഐ ആക്രമണം; എന്‍ജിഒ യൂണിയന്‍ നേതാക്കള്‍ക്ക് സസ്‌പെന്‍ഷന്‍

  • 4
    4 hours ago

    യുവതിയെയും മക്കളെയും ആസിഡ് ഒഴിച്ച് പൊള്ളിച്ച സംഭവം; ഭര്‍ത്താവ് അറസ്റ്റില്‍

  • 5
    4 hours ago

    സ്വര്‍ണക്കടത്ത്; രണ്ടുപേര്‍ പിടിയില്‍

  • 6
    5 hours ago

    ഇന്ധന വില ഇന്ന് വീണ്ടും വര്‍ധിച്ചു

  • 7
    5 hours ago

    കശ്മീരില്‍ ഭീകരരുടെ ഗ്രനേഡ് ആക്രമണം;മൂന്ന് പോലീസുകാര്‍ക്ക് പരിക്ക്

  • 8
    5 hours ago

    ചരിത്ര നേട്ടത്തിന് ഇന്ത്യക്ക് 231 റണ്‍സ് വേണം

  • 9
    5 hours ago

    കരിമണല്‍ ഖനനം; ജനവികാരം മനസിലാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല: ചെന്നിത്തല