Saturday, February 23rd, 2019

സൗന്ദര്യ സംരക്ഷണത്തിന് ഐസ് ക്യൂബ്..!

ചര്‍മ്മ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കി മുഖത്ത് സൗന്ദര്യം നിലനിര്‍ത്താന്‍ ഐസ് ക്യൂബ് ഒരുപാട് സഹായിക്കുന്നു

Published On:Jun 26, 2018 | 11:00 am

സൗന്ദര്യ സംരക്ഷണത്തിന് ഐസ് ക്യൂബോ.. പലരും അത്ഭുതപ്പെടാം. എങ്ങനെയാണ് അവ സൗന്ദര്യത്തിന് ഗുണം ചെയ്യുന്നത് എന്നിങ്ങനെയുള്ള ചിന്തകളും ഉണ്ടായിരിക്കാം. എന്നാല്‍ ചര്‍മ്മ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കി മുഖത്ത് സൗന്ദര്യം നിലനിര്‍ത്താന്‍ ഐസ് ക്യൂബ് ഒരുപാട് സഹായിക്കുന്നു. ഐസ് ക്യൂബിന്റെ ഗുണങ്ങള്‍ എന്തൊക്കെയെന്നോ.
* ഐസ് ക്യൂബ് ഒരു തുണിയില്‍ പൊതിഞ്ഞ് മുഖക്കുരുവിന് മീതെ അല്‍പസമയം വച്ച് കഴിഞ്ഞാല്‍ മുഖക്കുരു എളുപ്പത്തില്‍ ഇല്ലാതാകും
* ഐസ് ക്യൂബ് കൊണ്ട് മസ്സാജ് ചെയ്യുന്നത് മുഖത്തെ എണ്ണമയം കുറയ്ക്കാന്‍ സഹായിക്കുന്നു.
* ഐസ് ക്യൂബ് കൊണ്ടുള്ള മസ്സാജ് മുഖത്തെ രക്തയോട്ടം വര്‍ധിപ്പിച്ച് ചര്‍മത്തെ തിളക്കമുള്ളതും ഉന്മേഷമുള്ളതുമാക്കുന്നു.
* പുരികം ട്വീസ് ചെയ്യുന്നതിനും ത്രെഡ് ചെയ്യുന്നതിനും മുന്‍പ് ഐസ് ക്യൂബ് കൊണ്ട് മസ്സാജ് ചെയ്യുന്നത് വേദന കുറയ്ക്കും.

LIVE NEWS - ONLINE

  • 1
    9 hours ago

    കശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

  • 2
    10 hours ago

    ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടി സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് അമിത്ഷാ

  • 3
    12 hours ago

    വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

  • 4
    14 hours ago

    കൊല്ലപ്പെട്ടവരുടെ വീട് മുഖ്യമന്ത്രി സന്ദര്‍ശിക്കാതിരുന്നത് സുരക്ഷാ കാരണങ്ങളാല്‍: കാനം

  • 5
    15 hours ago

    പെരിയ ഇരട്ടക്കൊല; ക്രൈംബ്രാഞ്ച് അന്വേഷണം കേസ് അട്ടിമറിക്കാന്‍: ചെന്നിത്തല

  • 6
    16 hours ago

    ലാവ്‌ലിന്‍; അന്തിമവാദം ഏപ്രിലിലെന്ന് സുപ്രീം കോടതി

  • 7
    17 hours ago

    സര്‍ക്കാരിന്റെ ആയിരം ദിനാഘോഷസമ്മാനം

  • 8
    18 hours ago

    പെരിയ ഇരട്ടക്കൊല ഹീനമെന്ന് മുഖ്യമന്ത്രി

  • 9
    18 hours ago

    പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ തീപിടുത്തം