Wednesday, February 20th, 2019

കണ്‍മഷി പടരാതിരിക്കാന്‍..

കണ്‍മഷി എഴുതുന്നതിന് മുന്‍പ് കണ്ണിന് താഴെ അല്‍പം പൗഡറിടുന്നത് കണ്‍മഷി പടരാതിരിക്കാന്‍ സഹായിക്കും

Published On:Sep 11, 2018 | 10:36 am

കണ്‍മഷി പടരുന്നത് മുഖത്തെ സൗന്ദര്യത്തെ തന്നെ ഇല്ലാതാക്കുന്നു. അതിനാല്‍ തന്നെ കണ്‍മഷി പടരാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ചെയ്യാം.
* കണ്ണെഴുതുന്നതിന് മുന്‍പ് മുഖത്ത് ടോണര്‍ ഉപയോഗിച്ച് മുഖം വൃത്തിയാക്കുക. കണ്ണിനടിയിലും ടോണര്‍ പുരട്ടുക. മുഖത്തെ എണ്ണമയം മാറ്റാന്‍ ഇത് സഹായിക്കും.
*കണ്‍മഷി എഴുതുന്നതിന് മുന്‍പ് കണ്ണിന് താഴെ അല്‍പം പൗഡറിടുന്നത് കണ്‍മഷി പടരാതിരിക്കാന്‍ സഹായിക്കും.
* ഐലൈനറും മഷിയും ഒരുമിച്ചും കണ്ണെഴുതാന്‍ ഉപയോഗിക്കാം. ആദ്യം കണ്‍മഷി എഴുതിയ ശേഷം ഐലൈനര്‍ കൊണ്ട് അതിന് മുകളില്‍ എഴുതാം.
* കണ്ണുകളുടെ അറ്റത്തേക്ക് അധികം മഷി എഴുതരുത്. ഇവിടെ മഷി പെട്ടെന്ന് പരക്കും. നടുവില്‍ നല്ലപോലെ കറുപ്പിച്ച് എഴുതാം.

LIVE NEWS - ONLINE

 • 1
  9 hours ago

  ജവാന്മാരുടെ മൃതദേഹങ്ങള്‍ തെളിവായി അയയ്ക്കണോ: ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്

 • 2
  11 hours ago

  കാസര്‍കോട് ഇരട്ടക്കൊലപാതകം; പിതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി

 • 3
  14 hours ago

  പെരിയ ഇരട്ടക്കൊല; ഗവര്‍ണര്‍ റിപ്പോര്‍ട്ട് തേടി

 • 4
  17 hours ago

  എന്നവസാനിപ്പിക്കും നിങ്ങളീ ചോരക്കുരുതി ?

 • 5
  17 hours ago

  കാസര്‍കോട് സംഭവത്തില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

 • 6
  17 hours ago

  പീതാംബരനെ സിപിഎം പുറത്താക്കി

 • 7
  18 hours ago

  പുല്‍വാമയില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം: മുഖ്യമന്ത്രി

 • 8
  18 hours ago

  വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ: മുഖ്യമന്ത്രി

 • 9
  18 hours ago

  പെരിയ ഇരട്ടക്കൊലപാതകം; സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം അറസ്റ്റില്‍