Tuesday, April 23rd, 2019

മുഖക്കുരു പരിഹരിക്കാന്‍ പഴത്താലി..!

പഴത്താലി മുഖക്കുരു ഉള്ള ഭാഗത്ത് ഉരസുക

Published On:Jul 30, 2018 | 10:04 am

മുഖക്കുരു പരിഹരിക്കന്‍ പഴത്തൊലിയോ? ഞെട്ടിയല്ലേ. എന്നാല്‍, മുഖക്കുരു പരിഹരിക്കാന്‍ പഴത്തൊലി സഹായിക്കുന്നു. ഇത്രയും കാലം വലിച്ചെറിഞ്ഞ പഴത്തൊലിയില്‍ ഇത്രയും വലിയ ഗുണം.
ഇതിനായി പഴത്തൊലി ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക. ഇത് മുഖക്കുരു ഉള്ള ഭാഗത്ത് ഉരസുക. പഴത്തൊലി മഞ്ഞ നിറം മാറി ബ്രൗണ്‍ നിറമാകും വരെ ഇത് തുടരുക. ഇതിനു ശേഷം മാറ്റം കാണാന്‍ സാധിക്കും. മുഖക്കുരു ഒരു പാട് പോലും ഉണ്ടാവില്ല.

LIVE NEWS - ONLINE

  • 1
    13 hours ago

    തിരഞ്ഞെടുപ്പ്; സംസ്ഥാനത്തെ പോളിംഗ് ബൂത്തുകളില്‍ സുരക്ഷ ശക്തിപ്പെടുത്തിയതായി ലോകനാഥ് ബെഹ്‌റ

  • 2
    15 hours ago

    കാവല്‍ക്കാരന്‍ കള്ളനാണെന്ന് ജനകീയ കോടതി തീരുമാനിക്കും: രാഹുല്‍ ഗാന്ധി

  • 3
    17 hours ago

    എന്റെ വിധി ജനങ്ങള്‍ക്ക് വിട്ട്‌കൊടുക്കുന്നു: എംകെ രാഘവന്‍

  • 4
    18 hours ago

    നിര്‍ഭയമായി വോട്ട് രേഖപ്പെടുത്താനുള്ള അവകാശം വിനിയോഗിക്കണം

  • 5
    19 hours ago

    അമേത്തിയില്‍ രാഹുല്‍ ഗാന്ധിയുടെ പത്രിക സ്വീകരിച്ചു

  • 6
    22 hours ago

    ശ്രീലങ്കയില്‍ കൊല്ലപ്പെട്ട കാസര്‍കോട് സ്വദേശിനിയുടെ ഖബറടക്കം കൊളംബോയില്‍

  • 7
    22 hours ago

    യാത്രക്കാര്‍ക്ക് മര്‍ദനമേറ്റ സംഭവം; കല്ലട ബസ് പിടിച്ചെടുക്കാന്‍ നിര്‍ദേശം

  • 8
    22 hours ago

    ശ്രീലങ്കന്‍ സ്‌ഫോടന പരമ്പര; മരണം 290 ആയി

  • 9
    22 hours ago

    കണ്ണീരില്‍ കുതിര്‍ന്ന മരതക ദ്വീപ്