Wednesday, September 19th, 2018

നെയില്‍ പോളിഷ് റിമൂവര്‍ തീര്‍ന്നു പോയോ?..പരിഹാരമുണ്ട്

നല്ലൊരു നെയില്‍ പോളീഷ് റിമൂവറാണ് പെര്‍ഫ്യൂം

Published On:Jul 10, 2018 | 8:37 am

1 ബേബി പൗഡര്‍ ഒരു ഡ്രൈ ഷാമ്പൂ ആയി ഉപയോഗിക്കാം. തലയോട്ടിയിലെ എണ്ണമയം കുറയ്ക്കാന്‍ ഇത് നല്ല മാര്‍ഗമാണ്.
2 ത്രെഡ്ഡിങ്ങിന് സമയം കിട്ടിയില്ലേങ്കില്‍ പ്രശ്‌നമാക്കേണ്ട. ലിപ് ബാം പുരട്ടി പുരികത്തിന്റെ ആകൃതി വരുത്താം.
3 നെയില്‍ പോളിഷ് റിമൂവര്‍ തീര്‍ന്നുപോയാല്‍ പ്രശ്‌നമാക്കേണ്ട. നല്ലൊരു നെയില്‍ പോളീഷ് റിമൂവറാണ് പെര്‍ഫ്യൂം. പഞ്ഞിയില്‍ അല്പം പെര്‍ഫ്യൂം സ്‌പ്രേ ചെയ്ത് നഖത്തില്‍ അപ്ലൈ ചെയ്താല്‍ മതി.

LIVE NEWS - ONLINE

  • 1
    6 mins ago

    ഓണം ബംബര്‍ തൃശൂരില്‍

  • 2
    1 hour ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 3
    2 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 4
    4 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 5
    4 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു

  • 6
    4 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 7
    5 hours ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 8
    6 hours ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 9
    6 hours ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്