Wednesday, September 19th, 2018

കൈകളുടെ ഭംഗിക്കും, നിറത്തിനും….

കൈകളുടെ ഭംഗി നമ്മുടെ സൗന്ദര്യത്തന്റെ ഒരു ഭാഗം തന്നെയാണ്

Published On:May 5, 2018 | 11:33 am

നല്ല നിറമുള്ള ഭംഗിയുള്ള കൈകള്‍ ആഗ്രഹിക്കാത്തവരായി ആരുണ്ട്. എന്നാല്‍ ആരും കൈകള്‍ക്ക് പ്രത്യേക സംരക്ഷണം നല്‍കുന്നില്ല എന്നതാണ് സത്യം. കൈകളുടെ ഭംഗി നമ്മുടെ സൗന്ദര്യത്തന്റെ ഒരു ഭാഗം തന്നെയാണ്. അതിനാല്‍ കൈകള്‍ക്കും അല്‍പം സംരക്ഷണം അത്യാവശ്യമാണ്. ഈ കാര്യങ്ങള്‍ ദിവസവും ചെയ്ത് കൈകളുടെ ഭംഗി വര്‍ധിപ്പിക്കാവുന്നതാണ്.
ഒരുക്കിഴങ്ങ് അരച്ച് പുരട്ടുന്നത് കൈകള്‍ക്ക് നിറം നല്‍കാന്‍ സഹായിക്കുന്നു. ഇതില്‍ തൈര്, നാരങ്ങ നീര് എന്നിവ ചേര്‍ക്കുന്നതും ഗുണം ചെയ്യും. കടലമാവ്, ചറുനാരങ്ങനീര് എന്നിവ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് കൈകളില്‍ പുരട്ടി ഉണങ്ങിയതിന് ശേഷം കഴുകാം. കറ്റാര്‍ വാഴ ജെല്‍ പുരട്ടുന്നത് നല്ലതാണ്. അല്ലെങ്കില്‍ കറ്റാര്‍വാഴയുടെ ജെല്‍ ഉരുളക്കിഴങ്ങ് ജ്യൂസില്‍ ചേര്‍ത്ത് പുരട്ടാം. നാരങ്ങ നീര്, തൈര് എന്നിവ ചേര്‍ത്ത് പുരട്ടന്നതും നിറം നല്‍കും. തക്കാളി പുരട്ടന്നതും നല്ലതാണ്. ഇതില്‍ അല്‍പം തേനും ചേര്‍ക്കാം.

LIVE NEWS - ONLINE

  • 1
    20 mins ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു

  • 2
    31 mins ago

    അധികാരികള്‍ കണ്ണടച്ചു;പോലീസ് സ്റ്റേഷന്‍ പരിസരത്ത് അപകടക്കാഴ്ച

  • 3
    1 hour ago

    കാട്ടുപന്നിയുടെ കുത്തേറ്റ് കര്‍ഷകന്‍ മരിച്ചു

  • 4
    1 hour ago

    പ്രളയ ദുരിതാശ്വാസ പട്ടികയില്‍ അനര്‍ഹരെന്ന് ചെന്നിത്തല

  • 5
    2 hours ago

    അന്താരാഷ്ട്ര ചലച്ചിത്ര മേള റദ്ദാക്കരുത്: വിഖ്യാത സംവിധായകന്‍ കിം കി ഡുക്ക്

  • 6
    2 hours ago

    പുനലൂര്‍ നിയോജക മണ്ഡലത്തില്‍ ഇന്ന് സിപിഐ ഹര്‍ത്താല്‍

  • 7
    2 hours ago

    റഷ്യയില്‍ ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു

  • 8
    2 hours ago

    ഗള്‍ഫില്‍ വീണ്ടുമൊരു ഇന്ത്യ-പാക് ക്രിക്കറ്റ് യുദ്ധം

  • 9
    3 hours ago

    ബിഷപ് ഫ്രാങ്കോയെ ഇന്ന് തൃപ്പൂണിത്തുറയില്‍ വെച്ച് ചോദ്യം ചെയ്യും