Wednesday, November 21st, 2018

കോങ്ങാല്‍ മലപ്പുറം കടപ്പുറത്ത് ശക്തമായ കരയിടിച്ചില്‍

കൊല്ലം: കോങ്ങാല്‍ മലപ്പുറം കടപ്പുറത്ത് വീണ്ടും ശക്തമായ കരയിടിച്ചില്‍. ഇതുമൂലം പ്രദേശവാസികളാകെ ഭീതിയിലാണ്. രണ്ട് ദിവസം മുന്‍പാണ് ഈ ഭാഗത്ത് നേരത്തേ വിണ്ടുകീറിയ തീരത്തോടടുത്ത പ്രദേശത്ത് മലയിടിച്ചിലുണ്ടായത്. കടലിലെ ശക്തമായ തിരയും മഴയും തടര്‍ന്നാല്‍ നിരവധിപ്പേരുടെ വസ്തുവകകളും വീടുകളും മറ്റും കടലെടുക്കുന്ന സ്ഥിതിയുണ്ടാകും. അടുത്തിടെ പെയ്ത മഴയില്‍ ഭൂമിയില്‍ നേരത്തേ ഉണ്ടായിരുന്ന വിള്ളലുകളുടെ വ്യാപ്തികൂടിയിരിക്കുകയാണ്. മലയിടിച്ചിലുണ്ടായാല്‍ തീരത്തെ ഏക്കര്‍ കണക്കിന് സ്വകാര്യഭൂമി നഷ്ടമാകും. ഒപ്പം ഓരത്തുനില്‍ക്കുന്ന വീടുകളും. നേരത്തേ ഓഖി ദുരന്തമുണ്ടായ സമയത്ത് തീരത്ത് വീശിയടിച്ച ശക്തമായ … Continue reading "കോങ്ങാല്‍ മലപ്പുറം കടപ്പുറത്ത് ശക്തമായ കരയിടിച്ചില്‍"

Published On:Aug 21, 2018 | 8:04 am

കൊല്ലം: കോങ്ങാല്‍ മലപ്പുറം കടപ്പുറത്ത് വീണ്ടും ശക്തമായ കരയിടിച്ചില്‍. ഇതുമൂലം പ്രദേശവാസികളാകെ ഭീതിയിലാണ്. രണ്ട് ദിവസം മുന്‍പാണ് ഈ ഭാഗത്ത് നേരത്തേ വിണ്ടുകീറിയ തീരത്തോടടുത്ത പ്രദേശത്ത് മലയിടിച്ചിലുണ്ടായത്. കടലിലെ ശക്തമായ തിരയും മഴയും തടര്‍ന്നാല്‍ നിരവധിപ്പേരുടെ വസ്തുവകകളും വീടുകളും മറ്റും കടലെടുക്കുന്ന സ്ഥിതിയുണ്ടാകും. അടുത്തിടെ പെയ്ത മഴയില്‍ ഭൂമിയില്‍ നേരത്തേ ഉണ്ടായിരുന്ന വിള്ളലുകളുടെ വ്യാപ്തികൂടിയിരിക്കുകയാണ്. മലയിടിച്ചിലുണ്ടായാല്‍ തീരത്തെ ഏക്കര്‍ കണക്കിന് സ്വകാര്യഭൂമി നഷ്ടമാകും. ഒപ്പം ഓരത്തുനില്‍ക്കുന്ന വീടുകളും. നേരത്തേ ഓഖി ദുരന്തമുണ്ടായ സമയത്ത് തീരത്ത് വീശിയടിച്ച ശക്തമായ തിരമാല വന്നിടിച്ചാണ് കോങ്ങാല്‍ മലപ്പുറം ഭാഗത്ത് ശക്തമായ മലയിടിച്ചിലുണ്ടായത്.

 

LIVE NEWS - ONLINE

  • 1
    9 hours ago

    ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേര്‍ ഡല്‍ഹിയിലെത്തിയെന്ന് സൂചന

  • 2
    10 hours ago

    അമിത്ഷായ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി

  • 3
    12 hours ago

    ശബരിമല പ്രതിഷേധം; ആര്‍എസ്എസ് നേതാവിനെ ആരോഗ്യവകുപ്പ് സസ്പെന്‍ഡ് ചെയ്തു

  • 4
    14 hours ago

    മന്ത്രി കടകംപള്ളിയുമായി വാക് തര്‍ക്കം; ബി.ജെ.പി നേതാക്കള്‍ അറസ്റ്റില്‍

  • 5
    16 hours ago

    സുഷമ സ്വരാജ് ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല

  • 6
    17 hours ago

    നടി അഞ്ജു മരിച്ചതായി വ്യാജപ്രചരണം

  • 7
    18 hours ago

    ഖാദി തൊഴിലാളികളെ സംരക്ഷിക്കണം

  • 8
    18 hours ago

    വാഹനാപകടം: വനിതാ പഞ്ചായത്ത് അംഗം മരിച്ചു

  • 9
    19 hours ago

    നിരോധനാജ്ഞ പിന്‍വലിക്കണം: ചെന്നിത്തല