ബി.സി.സി.ഐ അധ്യക്ഷന്‍ അനുരാഗ് താക്കൂറിനെ സുപ്രീംകോടതി പുറത്താക്കി

Published:January 2, 2017

Anurag Thakur Full Image

 

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിനെ ശുദ്ധീകരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ അംഗീകരിച്ച് ബി.സി.സി.ഐ അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് അനുരാഗ് താക്കൂറിനെ സുപ്രീംകോടതി നീക്കി. ലോധ കമ്മിറ്റിയുടെ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ തയ്യാറാവാത്ത എല്ലാ ഭാരവാഹികളേയും നീക്കാനും കോടതി നിര്‍ദ്ദേശിച്ചു. ബി.സി.സി.ഐ സെക്രട്ടറി അജയ് ഷിര്‍കെയും പുറത്താക്കി. ഇവര്‍ക്കെല്ലാം പകരക്കാരെ നിര്‍ദ്ദേശിക്കാനും ലോധ കമ്മിറ്റിയോട് സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.

DISTRICT NEWS
MORE NEWS

© Copyright 2013 Sudinam. All rights reserved.