Thursday, September 20th, 2018

ബാറ്ററിളുടെ മോഷണം; 2 പേര്‍ പിടിയില്‍

കോട്ടയം: മൊബൈല്‍ ടവറിലെ ബാറ്ററികള്‍ മോഷണവുമായി ബന്ധപ്പെട്ട് 2 പേര്‍ പിടിയിലായി. മോഷ്ടിച്ച് ബാറ്ററികള്‍ കാറില്‍ കൊണ്ടുപോകുന്ന സമയത്താണ് ഇവര്‍ പാലാ പോലീസിന്റെ പിടിയിലായത്. വാഗമണ്‍ മീന്‍മുട്ടി കവിതാ ഭവനില്‍ കാര്‍ത്തിക്, വാഗമണ്‍ ഉണ്ണിച്ചെടിക്കാട് പാലവിളയില്‍ ശിവന്‍കുട്ടി എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നൈറ്റ് പട്രോളിംഗിനിടെ കാര്‍ സംശയാസ്പദമായി നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് പൊലീസ് പരിശോധിക്കുകയും കാറിന്റെ പിന്‍ സീറ്റിന് താഴെ മൊബൈല്‍ ടവറില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള മൂന്നു ബാറ്ററികളും മുന്‍വശം സീറ്റിനടിയിലും ഡിക്കിയിലുമായി ഏഴ് ബാറ്ററികളും … Continue reading "ബാറ്ററിളുടെ മോഷണം; 2 പേര്‍ പിടിയില്‍"

Published On:May 18, 2017 | 8:03 am

കോട്ടയം: മൊബൈല്‍ ടവറിലെ ബാറ്ററികള്‍ മോഷണവുമായി ബന്ധപ്പെട്ട് 2 പേര്‍ പിടിയിലായി. മോഷ്ടിച്ച് ബാറ്ററികള്‍ കാറില്‍ കൊണ്ടുപോകുന്ന സമയത്താണ് ഇവര്‍ പാലാ പോലീസിന്റെ പിടിയിലായത്. വാഗമണ്‍ മീന്‍മുട്ടി കവിതാ ഭവനില്‍ കാര്‍ത്തിക്, വാഗമണ്‍ ഉണ്ണിച്ചെടിക്കാട് പാലവിളയില്‍ ശിവന്‍കുട്ടി എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നൈറ്റ് പട്രോളിംഗിനിടെ കാര്‍ സംശയാസ്പദമായി നിര്‍ത്തിയിട്ടിരിക്കുന്നത് കണ്ട് പൊലീസ് പരിശോധിക്കുകയും കാറിന്റെ പിന്‍ സീറ്റിന് താഴെ മൊബൈല്‍ ടവറില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള മൂന്നു ബാറ്ററികളും മുന്‍വശം സീറ്റിനടിയിലും ഡിക്കിയിലുമായി ഏഴ് ബാറ്ററികളും 20 മീറ്റര്‍ നീളമുള്ള പ്ലാസ്റ്റിക് കയറും സ്‌ക്രൂ ഡ്രൈവറും, സ്പാനറും കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്തപ്പോഴാണ് മോഷ്ടിച്ചതാണെന്ന് പ്രതികള്‍ സമ്മതിച്ചത്.

LIVE NEWS - ONLINE

  • 1
    2 hours ago

    ബിഷപ്പിന്റെ അറസ്റ്റ് ഇന്നുമില്ല; ചോദ്യം ചെയ്യല്‍ നാളെയും തുടരും

  • 2
    2 hours ago

    ബിഷപ്പിന്റെ അറസ്റ്റിനായി പോലീസ് നിയമോപദേശം തേടി

  • 3
    5 hours ago

    ജനാധിപത്യ മതേതര മൂല്യങ്ങളില്‍ വിട്ടുവീഴ്ച ഉണ്ടാകില്ല: മുല്ലപ്പള്ളി

  • 4
    5 hours ago

    ഉള്‍പ്പാര്‍ട്ടി ജനാധിപത്യവും അച്ചടക്കവും ഉറപ്പാക്കും: മുല്ലപ്പള്ളി

  • 5
    7 hours ago

    ട്രെയിനില്‍ നിന്ന് തെറിച്ചുവീണ യുവാവിന്റെ നില ഗുരുതരം

  • 6
    8 hours ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 7
    9 hours ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 8
    9 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 9
    9 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല