Monday, November 19th, 2018

ബാര്‍ബര്‍ പാലത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു

കാസര്‍കോട്: യുവാവ് കഴുത്തില്‍ കയര്‍ കെട്ടി പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. പള്ളിക്കര പാക്കത്ത് താമസക്കാരനും തമിഴ്‌നാട് സ്വദേശിയുമായ പരേതനായ ഭാസ്‌ക്കരന്റെ മകന്‍ മാടത്തു (23) ആണ് മരിച്ചത്. ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരനാണ്. കഴിഞ്ഞദിവസം ചൂരല്‍കടവ് പാലത്തിന് മുകളില്‍ വെച്ചാണ് യുവാവ് കഴുത്തില്‍ കയര്‍ കെട്ടി താഴേക്ക് ചാടിയത്. നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ എസ്‌ഐ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി … Continue reading "ബാര്‍ബര്‍ പാലത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു"

Published On:Aug 20, 2018 | 8:05 am

കാസര്‍കോട്: യുവാവ് കഴുത്തില്‍ കയര്‍ കെട്ടി പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി ആത്മഹത്യ ചെയ്തു. പള്ളിക്കര പാക്കത്ത് താമസക്കാരനും തമിഴ്‌നാട് സ്വദേശിയുമായ പരേതനായ ഭാസ്‌ക്കരന്റെ മകന്‍ മാടത്തു (23) ആണ് മരിച്ചത്. ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരനാണ്. കഴിഞ്ഞദിവസം ചൂരല്‍കടവ് പാലത്തിന് മുകളില്‍ വെച്ചാണ് യുവാവ് കഴുത്തില്‍ കയര്‍ കെട്ടി താഴേക്ക് ചാടിയത്. നാട്ടുകാര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ബേക്കല്‍ എസ്‌ഐ വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ പോലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

LIVE NEWS - ONLINE

  • 1
    8 hours ago

    സന്നിധാനത്ത് നിന്ന് അറസ്റ്റിലായ 68 പേരെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

  • 2
    9 hours ago

    കെ സുരേന്ദ്രന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റി

  • 3
    11 hours ago

    ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയം: കുഞ്ഞാലിക്കുട്ടി

  • 4
    15 hours ago

    ശബരിമല കത്തിക്കരുത്

  • 5
    15 hours ago

    ഭക്തരെ ബന്ധിയാക്കി വിധി നടപ്പാക്കരുത്: ഹൈക്കോടതി

  • 6
    15 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 7
    15 hours ago

    ശബരിമലയില്‍ അറസ്റ്റ് ചെയ്തത് ഭക്തരെയല്ല; മുഖ്യമന്ത്രി

  • 8
    17 hours ago

    ശബരിമലദര്‍ശനത്തിനായി ആറു യുവതികള്‍ കൊച്ചിയിലെത്തി

  • 9
    17 hours ago

    ‘ശബരിമലയില്‍ സര്‍ക്കാര്‍ അക്രമം അഴിച്ചു വിടുന്നു’