Tuesday, July 16th, 2019

മുന്‍ യുഎസ് പ്രഥമ വനിത ബാര്‍ബറ ബുഷ് അന്തരിച്ചു

മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യു ബുഷിന്റെ ഭാര്യയും 43-ാം പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ അമ്മയുമാണ് ബാര്‍ബറ ബുഷ്.

Published On:Apr 18, 2018 | 10:25 am

വാഷിംഗ്ടണ്‍: യു.എസ് മുന്‍ പ്രഥമ വനിത ബാര്‍ബറ ബുഷ ്(92) അന്തരിച്ചു. ഭര്‍ത്താവും മകനും അമേരിക്കന്‍ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്യുന്നതിന് സാക്ഷിയായ ഏക വനിതയാണ് ബാര്‍ബറ. ഹൃദയപ്രശ്‌നങ്ങളും ശ്വാസകോശ സംബന്ധമായ അസുഖവും അവരെ അലട്ടിയിരുന്നു.
മുന്‍ പ്രസിഡന്റ് ജോര്‍ജ് എച്ച്.ഡബ്ല്യു ബുഷിന്റെ ഭാര്യയും 43-ാം പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ അമ്മയുമാണ് ബാര്‍ബറ ബുഷ്.1989-1993 കാലഘട്ടത്തിലാണ് ഭര്‍ത്താവ് അമേരിക്കന്‍ പ്രസിഡന്റ് പദവിയിലുണ്ടായിരുന്നത്. 73 വര്‍ഷം നീണ്ട അവരുടെ വിവാഹ ജീവിതത്തിന്റെ വാര്‍ഷികം ജനുവരിയില്‍ ആഘോഷിച്ചിരുന്നു. രണ്ട് തവണയായി 2001 മുതല്‍ 2009 വരെയുള്ള കാലഘട്ടത്തിലായിരുന്നു ജോര്‍ജ് ബുഷ് അമേരിക്കയെ ഭരിച്ചത്.

 

 

LIVE NEWS - ONLINE

  • 1
    24 mins ago

    മുംബൈയില്‍ കെട്ടിടം തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി

  • 2
    2 hours ago

    ബലാല്‍സംഗക്കേസിലെ പ്രതി ബെംഗളൂരുവില്‍ പിടിയിലായി

  • 3
    4 hours ago

    സംസ്ഥാനത്ത് മഴ ശക്തമാകും; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്

  • 4
    5 hours ago

    ശബരിമല പോലീസ് ആര്‍ എസ്എസിന് വിവരങ്ങള്‍ ചോര്‍ത്തി; മുഖ്യമന്ത്രി

  • 5
    8 hours ago

    മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കേണ്ടത്് നഗരസഭ: മന്ത്രി മൊയ്തീന്‍

  • 6
    9 hours ago

    കോര്‍പറേഷന്‍ യോഗത്തില്‍ പ്രതിപക്ഷ ബഹളം

  • 7
    9 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 8
    9 hours ago

    കര്‍ണാടക; രാജിക്കാര്യം സ്പീക്കര്‍ക്ക് തീരുമാനിക്കാം: സുപ്രീം കോടതി

  • 9
    10 hours ago

    ലക്ഷം രൂപയുടെ ബ്രൗണ്‍ഷുഗറുമായി തയ്യില്‍ സ്വദേശി അറസ്റ്റില്‍