Friday, September 21st, 2018

ബാറില്‍ യുവാവിന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ വാഹനം ദേഹത്തുമുട്ടിയതിനെ ചോദ്യംചെയ്ത് യുവാവിനെ ബാറില്‍വെച്ച് മര്‍ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലയി. എടതിരിഞ്ഞി സ്വദേശി രഞ്ജിത്തിനെ മര്‍ദിച്ച കേസില്‍ പൊറത്തുശ്ശേരി മണപ്പെട്ടി പ്രസാദ്(41), കടുപ്പശ്ശേരി തളിയക്കാട്ടില്‍ ഉദയസൂര്യന്‍(48), ആനന്ദപുരം കാനാട്ട് വീട്ടില്‍ മോഹനന്‍(40) എന്നിവരെയാണ് ഇരിങ്ങാലക്കുട സിഐ എംകെ സുരേഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഈ മാസം നാലിന് രാത്രി കല്ലട ബാറില്‍വെച്ചായിരുന്നു സംഭവം. രഞ്ജിത്ത് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ദിവസങ്ങളോളം ചികിത്സയിലായിരുന്നു. പോലീസില്‍ പരാതി നല്‍കിയതറിഞ്ഞ് ഒളിവില്‍ പോയ ഇവരെ … Continue reading "ബാറില്‍ യുവാവിന് മര്‍ദനമേറ്റ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍"

Published On:Jul 14, 2018 | 8:05 am

തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ വാഹനം ദേഹത്തുമുട്ടിയതിനെ ചോദ്യംചെയ്ത് യുവാവിനെ ബാറില്‍വെച്ച് മര്‍ദിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലയി. എടതിരിഞ്ഞി സ്വദേശി രഞ്ജിത്തിനെ മര്‍ദിച്ച കേസില്‍ പൊറത്തുശ്ശേരി മണപ്പെട്ടി പ്രസാദ്(41), കടുപ്പശ്ശേരി തളിയക്കാട്ടില്‍ ഉദയസൂര്യന്‍(48), ആനന്ദപുരം കാനാട്ട് വീട്ടില്‍ മോഹനന്‍(40) എന്നിവരെയാണ് ഇരിങ്ങാലക്കുട സിഐ എംകെ സുരേഷ് കുമാറും സംഘവും അറസ്റ്റ് ചെയ്തത്. ഈ മാസം നാലിന് രാത്രി കല്ലട ബാറില്‍വെച്ചായിരുന്നു സംഭവം. രഞ്ജിത്ത് ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തില്‍ ദിവസങ്ങളോളം ചികിത്സയിലായിരുന്നു. പോലീസില്‍ പരാതി നല്‍കിയതറിഞ്ഞ് ഒളിവില്‍ പോയ ഇവരെ പിടികൂടുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കുകയായിരുന്നു. പോലീസില്‍ പരാതി നല്‍കിയതറിഞ്ഞ് ഒളിവില്‍ പോയ ഇവരെ പിടികൂടുന്നതിന് പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചിരുന്നു. നഗരത്തിലെ വിവിധ സ്ഥാപനങ്ങളില്‍ സ്ഥാപിച്ച സിസി ടിവി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചത്.

LIVE NEWS - ONLINE

  • 1
    6 hours ago

    ബിഷപ്പിന്റെ അറസ്റ്റ് രേഖപ്പെടുത്തി

  • 2
    7 hours ago

    നരേന്ദ്രമോദിയേയും അമിത് ഷായേയും രൂക്ഷമായി വിമര്‍ശിച്ച് ശത്രുഘ്നന്‍ സിന്‍ഹ

  • 3
    9 hours ago

    ബിഷപ്പിനെ വൈദ്യപരിശോധനക്ക് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു

  • 4
    9 hours ago

    ടാന്‍സാനിയയില്‍ കടത്തുബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 100 പേര്‍ മരിച്ചു

  • 5
    12 hours ago

    ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍

  • 6
    13 hours ago

    കന്യാസ്ത്രീസമരത്തെ സര്‍ക്കാര്‍ വിരുദ്ധ സമരമായി മാറ്റാന്‍ നീക്കം: കോടിയേരി

  • 7
    16 hours ago

    യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍

  • 8
    17 hours ago

    അശ്ലീല വാട്‌സാപ്പ് വീഡിയോ; മൂന്നുപേര്‍ കസ്റ്റഡിയില്‍

  • 9
    17 hours ago

    കശ്മീരില്‍ മൂന്ന് പോലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി