Wednesday, September 19th, 2018

വായ്പ തിരിച്ചടച്ചില്ലെങ്കില്‍ പടം പത്രത്തില്‍ വരും

ബാങ്കുകളില്‍ നിന്നും ലോണ്‍ ആയി വാങ്ങുന്ന തുക നിരവധി തവണ ചോദിച്ചിട്ടും തിരിച്ചടക്കാതവരുടെ പേരും ചിത്രവും പത്രത്തില്‍ പരസ്യം ചെയ്യാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരാവുകയാണ്. നാണക്കേട് പേടിച്ചെങ്കിലും തുക കിട്ടിയാലോ എന്നുള്ള പ്രതീക്ഷയിലാവണം ബാങ്കുകള്‍ ഇങ്ങനെ ഒരു പരസ്യത്തിനു മുതിരുന്നത് . ആദ്യം പത്രങ്ങളിലെ പ്രാദേശിക പേജുകളിലായിരിക്കും പരസ്യം അച്ചടിച്ചുവരിക. പണം വായ്പയെടുത്തവര്‍ മാത്രമല്ല, ഇതിന് ഗാരണ്ടി നിന്നവരും കുടുങ്ങും ഈ പുതിയ പദ്ധതിയില്‍. വായ്പക്കാരന്റെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം തുക തിരിച്ചടച്ചില്ലെങ്കില്‍ ഗാരണ്ടി നിന്നവരുടെ പേരുവിവരങ്ങളും … Continue reading "വായ്പ തിരിച്ചടച്ചില്ലെങ്കില്‍ പടം പത്രത്തില്‍ വരും"

Published On:May 21, 2013 | 12:42 pm

Bank loan 22 X 10 Fullബാങ്കുകളില്‍ നിന്നും ലോണ്‍ ആയി വാങ്ങുന്ന തുക നിരവധി തവണ ചോദിച്ചിട്ടും തിരിച്ചടക്കാതവരുടെ പേരും ചിത്രവും പത്രത്തില്‍ പരസ്യം ചെയ്യാന്‍ ബാങ്കുകള്‍ നിര്‍ബന്ധിതരാവുകയാണ്. നാണക്കേട് പേടിച്ചെങ്കിലും തുക കിട്ടിയാലോ എന്നുള്ള പ്രതീക്ഷയിലാവണം ബാങ്കുകള്‍ ഇങ്ങനെ ഒരു പരസ്യത്തിനു മുതിരുന്നത് . ആദ്യം പത്രങ്ങളിലെ പ്രാദേശിക പേജുകളിലായിരിക്കും പരസ്യം അച്ചടിച്ചുവരിക. പണം വായ്പയെടുത്തവര്‍ മാത്രമല്ല, ഇതിന് ഗാരണ്ടി നിന്നവരും കുടുങ്ങും ഈ പുതിയ പദ്ധതിയില്‍. വായ്പക്കാരന്റെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തി 15 ദിവസത്തിനകം തുക തിരിച്ചടച്ചില്ലെങ്കില്‍ ഗാരണ്ടി നിന്നവരുടെ പേരുവിവരങ്ങളും ഫോട്ടോയും പത്രത്തില്‍ കൊടുക്കാനാണ് ബാങ്കുകളുടെ പദ്ധതി. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ് വായ്പയില്‍ വീഴ്ച വരുത്തിയ അഞ്ച് പേരുടെ വിവരങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇങ്ങനെ പ്രസിദ്ധപ്പെടുത്തിയത്. ഡല്‍ഹിയിലാണ് സംഭവം. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഈ പരിപാടി പിന്തുടരാനാണ് മറ്റ് ബാങ്കുകളുടെയും പദ്ധതി.

LIVE NEWS - ONLINE

  • 1
    6 hours ago

    മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അധ്യക്ഷന്‍

  • 2
    8 hours ago

    പ്രധാനമന്ത്രിയെ കാണാന്‍ അനുമതി നല്‍കാത്തതിന്റെ വിഷമത്തില്‍ യുവതി ബസിന് തീവച്ചു

  • 3
    9 hours ago

    ചോദ്യം ചെയ്യല്‍ നാളേയും തുടരും

  • 4
    12 hours ago

    കെ. കരുണാകരന്‍ മരിച്ചത് നീതികിട്ടാതെ: നമ്പി നാരായണന്‍

  • 5
    13 hours ago

    ഓണം ബംബര്‍ തൃശൂരില്‍

  • 6
    14 hours ago

    കുമാരനല്ലൂരില്‍ റെയില്‍വേ ട്രാക്കില്‍ വിള്ളല്‍

  • 7
    15 hours ago

    സര്‍ക്കാരിന് തിരിച്ചടിയായി നീതിപീഠത്തിന്റെ ഇടപെടല്‍

  • 8
    17 hours ago

    ഇന്ധനവില ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു: കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരി

  • 9
    17 hours ago

    കിണറ്റില്‍ വീണ് ഗൃഹനാഥന്‍ മരിച്ചു