Monday, February 18th, 2019

ബംഗാള്‍ സ്വദേശിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം; ഒരാള്‍കൂടി അറസ്റ്റില്‍

കൊല്ലം: അഞ്ചലില്‍ ബംഗാള്‍ സ്വദേശിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. തെന്മല സ്വദേശി വിഷ്ണുവാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം മൂന്നായി. നേരത്ത ശശിധരക്കുറുപ്പ്, ആസിഫ് എന്നിവര്‍ പിടിയിലായിരുന്നു. പ്രതികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനമാക്കി നടത്തിയ റെയ്ഡില്‍ പ്രതികള്‍ ധരിച്ച വസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ആരുടേയോ രക്തക്കറയുണ്ട്. വസ്ത്രം ശാസ്ത്രീയ പരിശോധനക്ക് വേണ്ടി അയച്ചിരിക്കുകയാണ്. ശശിധരക്കുറുപ്പ്, ആസിഫ് എന്നിവരെയാണ് ആദ്യം പിടികൂടിയത്. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൊബൈല്‍ ടവര്‍ … Continue reading "ബംഗാള്‍ സ്വദേശിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവം; ഒരാള്‍കൂടി അറസ്റ്റില്‍"

Published On:Jul 25, 2018 | 8:01 am

കൊല്ലം: അഞ്ചലില്‍ ബംഗാള്‍ സ്വദേശിയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. തെന്മല സ്വദേശി വിഷ്ണുവാണ് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലാകുന്നവരുടെ എണ്ണം മൂന്നായി. നേരത്ത ശശിധരക്കുറുപ്പ്, ആസിഫ് എന്നിവര്‍ പിടിയിലായിരുന്നു.
പ്രതികളില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനമാക്കി നടത്തിയ റെയ്ഡില്‍ പ്രതികള്‍ ധരിച്ച വസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ ആരുടേയോ രക്തക്കറയുണ്ട്. വസ്ത്രം ശാസ്ത്രീയ പരിശോധനക്ക് വേണ്ടി അയച്ചിരിക്കുകയാണ്. ശശിധരക്കുറുപ്പ്, ആസിഫ് എന്നിവരെയാണ് ആദ്യം പിടികൂടിയത്. ഇവരില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ പരിശോധിച്ച് വിഷ്ണുവിനെ പിടികൂടിയത്.

 

LIVE NEWS - ONLINE

  • 1
    17 mins ago

    പുല്‍വാമയില്‍ ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു

  • 2
    2 hours ago

    കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വെട്ടേറ്റുമരിച്ചു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

  • 3
    14 hours ago

    പയ്യന്നൂര്‍ വെള്ളൂരില്‍ വാഹനാപകടം: രണ്ടു പേര്‍ മരിച്ചു

  • 4
    17 hours ago

    പുല്‍വാമ ഭീകരാക്രമണം: വ്യാജ ചിത്രങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് സി.ആര്‍.പി.എഫ്

  • 5
    22 hours ago

    ഭീകരാക്രമണത്തിന് മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാക് സൈനിക ആശുപത്രിയില്‍നിന്ന്

  • 6
    1 day ago

    നാലുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവം: ഭിക്ഷാടകസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍

  • 7
    1 day ago

    വസന്തകുമാറിന്റെ കുടുംബത്തെ ഇന്ന് മന്ത്രി ബാലന്‍ സന്ദര്‍ശിക്കും

  • 8
    2 days ago

    പുല്‍വാമ ആക്രമണം: തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്ന് പാക് വിദേശകാര്യ മന്ത്രി

  • 9
    2 days ago

    സ്ഫോടകവസ്തു നിര്‍വീര്യമാക്കുന്നതിനിടെ ജമ്മു കശ്മീരില്‍ സൈനികന്‍ കൊല്ലപ്പെട്ടു