Thursday, September 20th, 2018

വൃഷ്ടി പ്രദേശത്ത് കനത്ത മഴ; ബാണാസുരയുടെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി

90 സെ.മീറ്ററില്‍ നിന്നും 120 സെ.മീ ആയാണ് ഉയര്‍ത്തിയത്.

Published On:Aug 13, 2018 | 8:07 am

വയനാട്: വയനാട്ടിലെ ബാണാസുര അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. വൃഷ്ടി പ്രദേശത്ത് ശക്തമായ മഴയെ തുടര്‍ന്നാണ് ഷട്ടറുകള്‍ 90 സെ.മീറ്ററില്‍ നിന്നും 120 സെ.മീ ആയി ഉയര്‍ത്തിയത്. ഇപ്പോള്‍ നാലു ഷട്ടറുകളാണ് ഉയര്‍ത്തിയിരിക്കുന്നത്. ഘട്ടം ഘട്ടമായിട്ടേ 150 സെ.മീറ്ററിലേക്ക് ഉയര്‍ത്തുകയുള്ളുവെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ബാണാസുര അണക്കെട്ടില്‍ നിന്നും 77 ക്യുമെക്‌സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കുന്നത്.

 

LIVE NEWS - ONLINE

  • 1
    29 mins ago

    മുത്തലാഖ് തടയിടാന്‍ കേന്ദ്രം

  • 2
    1 hour ago

    പാര്‍ട്ടി കൂടുതല്‍ ശക്തിപ്പെടും: ചെന്നിത്തല

  • 3
    2 hours ago

    ഫെയ്‌സ് ബുക്ക് പ്രണയം യുവാവിനെ തേടി ഭര്‍തൃമതി കതിരൂരില്‍

  • 4
    2 hours ago

    ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസ്; 20 വര്‍ഷം കഴിഞ്ഞിട്ടും വിചാരണക്കെത്തിയില്ല

  • 5
    3 hours ago

    ബെന്നിബെഹനാന്‍ യുഡിഎഫ് കണ്‍വീനര്‍

  • 6
    4 hours ago

    സംസ്ഥാനത്ത് പെട്രോളിന് വീണ്ടും വില വര്‍ധിച്ചു

  • 7
    4 hours ago

    അഭിമന്യു വധം; ക്യാമ്പസ് ഫ്രണ്ട് നേതാവ് കീഴടങ്ങി

  • 8
    4 hours ago

    ജലന്ധര്‍ ബിഷപ്പിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കും

  • 9
    5 hours ago

    സൗദിയില്‍ കാറിടിച്ച് മലയാളി യുവാവ് മരിച്ചു